ml.news
78

പത്താം പിറന്നാളാശംസകൾ, Gloria.tv!

പത്ത് വർഷങ്ങൾക്ക് മുമ്പ്, 2007-ലെ ശരത്കാലത്ത്, ലോകമെമ്പാടുമുള്ള കത്തോലിക്കാ വീഡിയോ & വാർത്താ കൈമാറ്റ മാദ്ധ്യമായിട്ടാണ് Gloria.tv ആരംഭിച്ചത്. അതിന്റെ ആദ്യത്തെ നിർമ്മാണസംരംഭത്തിൽ ഒരു വിയന്ന ഗർഭഛിദ്രകന്റെ ഉദ്യോഗസ്ഥർ പ്രോ-ലൈഫ് പ്രവർത്തകരെ ആക്രമിച്ചത് എങ്ങനെയെന്നാണ് കാണിച്ചത്. വിയെന്നയിലെ ഗർഭഛിദ്ര ക്ലിനിക്കുകളുടെ ചുറ്റും ഒരു നിഷ്പക്ഷമേഖല സൃഷ്ടിക്കാനുള്ള രാഷ്ട്രീയപദ്ധതിയെ ചെറുക്കാൻ ഈ വീഡിയോ പര്യാപ്തമായിരുന്നു. കൂടാതെ അക്രമകാരികളിൽ ഒരാളുടെ അറസ്റ്റിലേക്കും അത് നയിച്ചു.

അന്ന് തൊട്ട് Gloria.tv ലോകമെമ്പാടുമുള്ള ആദ്യത്തെ കത്തോലിക്കാ സാമൂഹ്യമാദ്ധ്യമ ശൃംഖലയായി. ചിലവ് കുറഞ്ഞ സംരഭമായതിനാൽ Gloria.tv-യിൽ ശമ്പളത്തോട് കൂടിയ ജീവനക്കാരില്ല. എന്നിരുന്നാലും ചിലവുകൾ കൂടുകയാണ്. 2017-ൽ ഞങ്ങളുടെ സെർവറുകൾക്ക് മാത്രം $20.000 ചിലവ് വന്നു. Gloria.tv-യുടെ പത്താം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ, അടയ്ക്കാനുള്ള തുകയിൽ $10.000 ഇനിയും തികയാതെ നിൽക്കുകയാണ്.

കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞങ്ങൾ വളരെ വിരളമായേ നിങ്ങളുടെ അടുത്ത് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടൊള്ളു. ഇന്ന്, നിങ്ങളുടെ പിറന്നാൾ സമ്മാനം അല്ലെങ്കിൽ മംഗളവാർത്താ സംഭാവനയെ ഞങ്ങൾ ആശ്രയിക്കുകയാണ്. ഞങ്ങളെ ഉദാരമായി സഹായിച്ച് Gloria.tv കുടുംബത്തിന്റെ ഭാഗമാക്കുക.

സംഭാവന നൽകുവാൻ

#newsVbzbpcjjme