ml.news
74

ഈശോസഭാവൈദികൻ പാപം ചെയ്യാൻ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നു

കഴിഞ്ഞ വാരാന്ത്യത്തിൽ ഈശോസഭാവൈദികനും വത്തിക്കാന്റെ ആശയവിനിമയകാര്യാലയത്തിന്റെ കൗൺസിലറുമായ ഫാ. ജെയിംസ് മാർട്ടിൻ, ട്വിറ്ററിലൂടെ "എൽജിബിറ്റി (ലൈംഗികന്യൂനപക്ഷം) സുഹൃത്തുക്കൾക്ക്" ആശംസകൾ നേർന്നു. "പ്രൈഡ് …കൂടുതൽ
കഴിഞ്ഞ വാരാന്ത്യത്തിൽ ഈശോസഭാവൈദികനും വത്തിക്കാന്റെ ആശയവിനിമയകാര്യാലയത്തിന്റെ കൗൺസിലറുമായ ഫാ. ജെയിംസ് മാർട്ടിൻ, ട്വിറ്ററിലൂടെ "എൽജിബിറ്റി (ലൈംഗികന്യൂനപക്ഷം) സുഹൃത്തുക്കൾക്ക്" ആശംസകൾ നേർന്നു. "പ്രൈഡ് 2017-ൽ ആനന്ദിക്കൂ" എന്നാണദ്ദേഹം ആശംസിച്ചത്.
"അഭിമാനിക്കൂ (ആനന്ദമനുഭവിക്കൂ) കാരണം നിങ്ങൾ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട അവിടുത്തെ പ്രിയമക്കളാണ്‌", അദ്ദേഹം കൂട്ടിച്ചേർത്തു.
"സ്വവർഗ്ഗഭോഗികളും ഇഫീബോഫൈലുകളുമായ (ephebophile) വൈദികർ മൂലമുള്ള ലൈംഗികാരോപണങ്ങൾക്കുള്ള അടുത്ത ഊഴമായി, കാരണം ഇങ്ങനെയാണ് മുമ്പും ഇത് അവസാനിച്ചിട്ടുള്ളത്" ട്വിറ്റർ ഉപയോക്താവായ കോളിൻ പൈ പ്രതികരിച്ചു. സ്വവർഗ്ഗഭോഗം "ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്ന്" കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (ഖണ്ഡിക 2357) അനുശാസിക്കുന്നുണ്ട്.
ചിത്രം: James Martin, © Kerry Weber, CC BY-SA, #newsGphzxistfj