ഭാഷ
ക്ലിക്കുകൾ
55
ml.news

ആർച്ചുബിഷപ്പ്: സ്വവർഗ്ഗലൈംഗികത നരകത്തിന്റെ പ്രതിഫലനമാണ്

ഒക്ടോബർ 7-ന് നടത്തിയ പ്രഭാഷണത്തിൽ സാൻ ഫ്രാൻസിസ്‌കോ ആർച്ചുബിഷപ്പ് സാൽവത്തോരെ കോർഡിലിയോൺ 1917-ൽ ഫാത്തിമായിലെ കുട്ടികൾ കണ്ട നരകത്തിന്റെ ദർശനത്തെപ്പറ്റി പരാമർശിക്കുകയുണ്ടായി. അവ അത്യന്തം ഭയാനകമായിരുന്നതിനാൽ കുട്ടികൾ ഉച്ചത്തിൽ നിലവിളിച്ചു പോയത്രേ. ലോകമഹായുദ്ധം, വംശഹത്യ, ഗർഭഛിദ്രം, ദയാവധം, സ്വവർഗ്ഗവിവാഹം എന്നിവയെ ഇന്നത്തെ ലോകത്തുള്ള നരകത്തിന്റെ പ്രതിഫലനങ്ങളായി അദ്ദേഹം കാണുന്നു.

ചിത്രം: Salvatore Cordileone, #newsGylppnpprf