Clicks16
ml.news

നവവൈദികൻ കുത്തേറ്റ് മരിച്ചു

കെനിയയിലെ മേറു രൂപതയിലുള്ള ഫാ. എവുത്തിക്കാസ് മുറംഗീരി മുത്തൂർ, 32, മകുടാനോയിൽ തൻ്റെ കാറിനുള്ളിൽ വെച്ച്, ജൂൺ 4-ന് കുത്തേറ്റ് മരിച്ചെന്ന് fides.org അറിയിക്കുന്നു.

കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങൾ വ്യക്തമല്ല. വൈദികനൊപ്പം യാത്ര ചെയ്തിരുന്ന ഒരു പുരുഷനെയും സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്തു.

എകദേശ അരവർഷം മുമ്പ് 2018 ഡിസംബർ 23-നാണ് ഫാ. എവുത്തിക്കാസ് വൈദികനായത്.

ചിത്രം: Eutycas Murangiri Muthur, © fides.org, #newsTbbzzziudv