ml.news
65

ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ബൊളോഞ്ഞ വിരുന്നിനെ വിമോചിപ്പിക്കുന്നു :-)

"പാവങ്ങൾക്ക് വേണ്ടി" ബൊളോഞ്ഞ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ വിരുന്നിൽ പങ്കെടുത്ത രണ്ട് ജയിൽപ്പുള്ളികൾ, സന്ദർഭം രക്ഷപ്പെടാനായി ഉപയോഗിച്ചുവെന്ന് ഇറ്റലിയൻ മാദ്ധ്യമങ്ങൾ അറിയിച്ചു. സമൂഹത്തിന് ഭീക്ഷണിയായ ജയിൽവാസികളെ പാർപ്പിച്ചിരുന്ന മൊദീനയ്ക്കടുത്തുള്ള ജയിലിലെ 20 പേരുടെ കൂട്ടത്തിൽപ്പെട്ടവരായിരുന്നു അവർ.

#newsNvtrcsgjmv