
അതിനിടയ്ക്ക് സൽവീനി തന്റെ രാജ്യത്തിൻറെ ഉപപ്രധാനമന്ത്രിയും ഇന്റീരിയർ മന്ത്രിയുമായി നിയമിക്കപ്പെട്ടു.
ഹോർഹെ ബെർഗോഗ്ലിയോയുടെ ചിത്രമുള്ള ടി-ഷർട്ടിൽ “Il mio Papa è Benedetto” - "എന്റെ മാർപാപ്പ ബെനഡിക്റ്റാണ്" എന്ന വാചകവും എഴുതിയിരുന്നു.
"നമ്മൾ ബെനഡിക്ട് പതിനാറാമന്റെ പ്രബോധനങ്ങൾ മറക്കരുതെന്ന്" 2016-ൽ സൽവീനി ട്വിറ്ററിൽ കുറിച്ചിരുന്നു.
#newsFvrlvbwdfw