ml.news
92

കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിൽ സ്ത്രീ അരുളിക്ക എഴുന്നള്ളിച്ചു

ഓസ്ട്രിയ: കഴിഞ്ഞ വ്യാഴാഴ്ച, കിർച്ച്ബാക്ക് മുൻസിപ്പാലിറ്റിയിലെ, സാന്റ് പെൾട്ടൻ (കിഴക്കൻ ഓസ്ട്രിയ) രൂപതയിൽ പാസ്റ്ററൽ അസിസ്റ്റന്റ് ആയ സബീന ലാറ്റ്സെനോഫ, കോർപ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിൽ അരുളിക്ക എഴുന്നള്ളിച്ചു. അതോടൊപ്പം ബൈബിൾ വായിക്കുകയും ഹന്നാൻ വെള്ളം തളിച്ച് വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്തു.

ബിഷപ്പ് ക്ലൊസ് കെങിന്റെ (76) കീഴിലുള്ളതാണ് രൂപത.

#newsQnmalwbtqf

00:47