ml.news
69

ഫ്രാൻസിസ് പാപ്പയും യു.എൻ-നും പറയുന്നത് ഒന്ന് തന്നെ

നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു "അത്ഭുത സന്ദർഭമാണ്", കാരണം "സുവിശേഷം ഏറ്റുപറയേണ്ട പാപ്പയുടെ മജിസ്റ്റേറിയം (സഭയുടെ അദ്ധ്യാപനാധികാരം) ആദ്യമായി യുണൈറ്റഡ് നാഷൻസിന്റെ അദ്ധ്യാപനത്തിന് സമാന്തരമായി", …കൂടുതൽ
നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു "അത്ഭുത സന്ദർഭമാണ്", കാരണം "സുവിശേഷം ഏറ്റുപറയേണ്ട പാപ്പയുടെ മജിസ്റ്റേറിയം (സഭയുടെ അദ്ധ്യാപനാധികാരം) ആദ്യമായി യുണൈറ്റഡ് നാഷൻസിന്റെ അദ്ധ്യാപനത്തിന് സമാന്തരമായി", അർജന്റീനക്കാരനും പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിന്റെ ചാൻസലറുമായ ആർച്ച്ബിഷപ്പ് മർസേലോ സാഞ്ചസ് സൊറോന്ദോ പറഞ്ഞു. സ്പെയിനിലെ വലൻസിയ കത്തോലിക്ക സർവ്വകലാശാലയിൽ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "ലോകത്തിലെ ദാരിദ്ര്യവും വിശപ്പും തുടച്ചുനീക്കാനുള്ള പ്രതിജ്ഞാബദ്ധത" യു.എൻ-ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നാമത്തേതാണ്.
എന്നുവരികിലും, യു.എൻ. ഈ ലക്ഷ്യങ്ങൾ നേടുന്നത് ഭ്രൂണഹത്യയിലൂടെയും ഗർഭനിരോധനത്തിലൂടെയുമാണ്.
ചിത്രം: Marcelo Sánchez Sorondo, © Ministerio de Cultura de la Nación Argentina, CC BY-SA, #newsDmkgwxefql