ഇറ്റാലിയൻ വൈദികന് 100 വയസ്സ് - അദ്ദേഹത്തിൻ്റെ നാല് മക്കളും വൈദികർ

എഴ് മക്കളുടെ പിതാവായ ഇറ്റലിയിലെ റീമിനിയിലുള്ള ഫാ. പ്രോബോ വക്കറീനി, ജൂൺ 4-ന്, 100-ആം പിറന്നാൾ ആഘോഷിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത്, വക്കറീനി റഷ്യയില…