ആമസോൺ സൂനഹദോസ്: ബ്രഹ്മചര്യം ഇല്ലാതാക്കാൻ “സാധ്യതയുള്ള നിർദ്ദേശം“ …

തികഞ്ഞ ആധുനികവാദിയായ ജർമ്മനിയിലെ ഒസ്നബ്രൊക്കിൻ്റെ ബിഷപ്പ് ഫ്രാൻസ്-യോസഫ് ബൊഡ് ബ്രഹ്മചര്യം ഇല്ലാതാക്കാനുള്ള തൻ്റെ ആഹ്വാനം ആവർത്തിച്ചു…