ml.news
47

പരിശുദ്ധ മാതാവിന്റെ രൂപം നശിപ്പിച്ച് ഇവാഞ്ചലിക്കൽ പാസ്റ്റർ

സ്വയം പ്രഖ്യാപിത പ്രൊട്ടസ്റ്റന്റ് "പാസ്റ്റർ" എലിയാസ് ഗൊസ്പീനോ ഗാസ്കോൺ, ലൂർദ്ദ് മാതാവിന്റെ രൂപം ഒരു ചുറ്റിക കൊണ്ട് നശിപ്പിച്ചെന്ന് HsbNoticias.com (ജൂലൈ 18) അറിയിക്കുന്നു. ജൂലൈ 16-ന് കർമ്മലമാതാവിന്റെ …കൂടുതൽ
സ്വയം പ്രഖ്യാപിത പ്രൊട്ടസ്റ്റന്റ് "പാസ്റ്റർ" എലിയാസ് ഗൊസ്പീനോ ഗാസ്കോൺ, ലൂർദ്ദ് മാതാവിന്റെ രൂപം ഒരു ചുറ്റിക കൊണ്ട് നശിപ്പിച്ചെന്ന് HsbNoticias.com (ജൂലൈ 18) അറിയിക്കുന്നു.
ജൂലൈ 16-ന് കർമ്മലമാതാവിന്റെ തിരുനാൾ ദിനത്തിൽ കൊളമ്പിയയിലെ മൊമ്പോസിലുള്ള പൊതു ചത്വരത്തിലാണ് ദൈവനിന്ദ അരങ്ങേറിയത്.
മൊമ്പോസ് നിവാസിയായ ജാക്വലിൻ അമാരിസ് പറയുന്ന കാര്യം HsbNoticias.com ഉദ്ധരിക്കുന്നു, "ഈ മോഷ്ടാവ് ചെയ്തത് തെറ്റാണ്. നാം അവരുടെ മതത്തെ ബഹുമാനിക്കുകയും കത്തോലിക്കാസഭയിൽ വെച്ച് മാമ്മോദീസ സ്വീകരിച്ച, അവർ അത് അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ കൂടി, ഈ ആളുകളുമായി ഇടപെടാതിരിക്കുകയും ചെയ്യുന്നു. അവർക്കാണ് ഏറ്റവും സംസ്കാരമുള്ളതെന്നും, അവരുടെ 'പരിവർത്തനത്തിന്' ശേഷം ലോകത്തെ മാറ്റാൻ അവർക്ക് സാധിക്കുമെന്നുമാണ് ഇപ്പോഴവർ കരുതുന്നത്. എന്നാൽ അവർക്ക് തെറ്റുപറ്റി."
#newsGpkgjghpao