റമദാൻ വിരുന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമർപ്പിച്ചു

കമ്മ്യൂണിറ്റി ഓഫ് ദി അറബ് വേൾഡ് ഇൻ ഇറ്റലി (Comai), റമദാൻ്റെ അവസാനം കുറിക്കുന്ന ഈ വർഷത്തെ ഈദുൽ ഫിത്ർ (ജൂൺ 4-6) ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമർപ്പിച്ചു. …