ml.news
29

സംഭാഷണമില്ല: കർദ്ദിനാൾ ബർക്കിനെ ബിഷപ്പുമാർ "ക്ഷണിക്കരുത്"

കർദ്ദിനാൾ റെയ്മണ്ട് ബർക്കിനെപ്പോലെയുള്ളവരെ സംസാരിക്കാനായി ക്ഷണിക്കരുതെന്നും ബർക്കിന്റെ സാന്നിധ്യം അവഗണിക്കാൻ സാധിക്കാത്ത അവസരത്തിൽ അത്തരം ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും വാഷിംഗ്ടൺ ഡി.സി.യിലെ നൂൺഷ്യോ …കൂടുതൽ
കർദ്ദിനാൾ റെയ്മണ്ട് ബർക്കിനെപ്പോലെയുള്ളവരെ സംസാരിക്കാനായി ക്ഷണിക്കരുതെന്നും ബർക്കിന്റെ സാന്നിധ്യം അവഗണിക്കാൻ സാധിക്കാത്ത അവസരത്തിൽ അത്തരം ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും വാഷിംഗ്ടൺ ഡി.സി.യിലെ നൂൺഷ്യോ അമേരിക്കൻ ബിഷപ്പുമാരോട് പറഞ്ഞുവെന്ന് മാർക്കോ തൊസാത്തി നവംബർ 6-ന് അറിയിച്ചു.
വാക്കാൽ മാത്രമേ ഉത്തരവ് നല്കിയൊള്ളു. വത്തിക്കാൻ സംസ്ഥാന സെക്രട്ടറി, കർദ്ദിനാൾ പിയത്രോ പരോളിനാണ്, ഇതിന്റെ ഉത്തരവാദിത്വം.
കർദ്ദിനാൾ ബർക്ക് ലോകത്ത് എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാൽ, അദ്ദേഹം വളരെയേറെ വിശ്വാസികളെ ആകർഷിക്കും. എന്നാൽ, പുരോഗമന ബിഷപ്പുമാർ, പ്രഭുജനാധിപത്യ മാദ്ധ്യമപ്രവർത്തകരിൽ നിന്ന് മാത്രമേ ശ്രദ്ധ ആകർഷിക്കാറൊള്ളൂ.
ചിത്രം: Raymond Burke, #newsQilubnetwx