언어
19

വത്തിക്കാന്റെ രഹസ്യസമിതിയെക്കുറിച്ചുള്ള കിംവദന്തികൾ ശരിയാണ്

പോൾ ആറാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം ഹ്യുമാനെ വീറ്റെ പുനഃവ്യാഖ്യാനം ചെയ്യാൻ വത്തിക്കാൻ ഒരു രഹസ്യസമിതിയെ നിയമിച്ചുവെന്ന കിംവദന്തികൾ രണ്ട് മാസത്തോളമായി പ്രചരിച്ചിരുന്നു. കൃതിമ ഗർഭനിരോധനം, ഈ ചാക്രിക ലേഖനം വിലക്കുന്നുണ്ട്. "ഹ്യുമാനെ വീറ്റെയുടെ പുനഃവായന…
댓글 쓰기…
27

കത്തോലിക്കാ സർവ്വകലാശാല സമ്മർദ്ദത്തിൽ

പോളണ്ട്: ലുബ്‌ളിനിലെ ജോൺ പോൾ II കത്തോലിക്കാ സർവ്വകലാശാല, പോളണ്ടിന് പുറത്തും അറിയപ്പെടുന്ന തത്വശാസ്ത്ര പ്രൊഫസ്സറായ ഫാ. തദേവൂസ് ഗുസ്സിനെതിരെ ആരോപണം ഉന്നയിച്ചു. മുമ്പ്, ഗുസ്തവ് സിവെർത്ത് അക്കാദെമിയിലെ പ്രൊഫസറായിരുന്നു ഫാ. ഗുസ്സ്. ഇവിടെ തന്നെയായിരുന്നു …
댓글 쓰기…
40

പാപ്പ കർദ്ദിനാൾമാരോടൊഴിച്ച് മറ്റെല്ലാവരോടും സംസാരിക്കുന്നു

ജൂൺ 22-ന്, വത്തിക്കാൻ ലേഖകനായ എഡ്‌വേഡ്‌ പെന്റിൻ, EWTN-നോട് വിശദീകരിച്ചത് പ്രകാരം, നാല് കർദ്ദിനാൾമാരുടെ ദുബിയയോട് ഫ്രാൻസിസ് മാർപാപ്പ പ്രതികരിക്കാത്തത് അദ്ദേഹത്തിന് പാപികളുടെ വിശുദ്ധകുർബ്ബാന സ്വീകരണത്തെക്കുറിച്ചും വിഭാവനം ചെയ്യുന്ന തീരുമാനങ്ങളെക്കുറിച…
댓글 쓰기…
22

പിഡോഫൈലുള്ള വൈദികൻ "ഉദാഹരണം"

ജൂൺ 20-ന് ഫ്രാൻസിസ് മാർപാപ്പ ഫാ. ലോറെൻസോ മിലാനിയുടെ (+1967) ശവകുടീരം സന്ദർശിച്ചിക്കുകയും അദ്ദേഹത്തെ ഒരു "ഉദാഹരണമായി" വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷ അനുഭാവിയായ ഫാ. മിലാനി കുട്ടികൾക്ക് "സമത്വ സ്‌കൂൾ സമ്പ്രദായത്തിന്" വേണ്ടിപോരാടുകയും പിന്നീ…
댓글 쓰기…
54

അല്ല, അദ്ദേഹം പങ്കെടുക്കും

മാലി: ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി നാമകരണം ചെയ്ത മാലിയിലെ ബമക്കുവിന്റെ ആർച്ച്ബിഷപ്പായ ഷോൺ സെർബോ ബുധനാഴ്ച നടക്കുന്ന കൺസിസ്റ്ററിയിൽ പങ്കെടുക്കും. മുമ്പ്, അദ്ദേഹം "ആരോഗ്യപ്രശ്നങ്ങളാൽ" മാലിയിൽ തന്നെയായിരിക്കുമെന്ന് വത്തിക്കാൻ മാധ്യമകാര്യാലയം അറിയിച്…
댓글 쓰기…
54

ജർമ്മനിയിലെ ഒരു രൂപത മാത്രം പ്രതിവർഷം 83.3 കോടി യൂറോ സമ്പാദിക്കുന്നു

ജർമ്മനി: 2016-ൽ ജർമ്മനിയിലെ, മ്യൂണിച്ച് അതിരൂപത 83.3 കോടി യൂറോ സമ്പാദിച്ചെന്ന് katholisch.de അറിയിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ കർദ്ദിനാൾമാരുടെ കൗൺസിൽ അംഗമായ കർദ്ദിനാൾ റൈനാഡ് മാക്സിന് (63) കീഴിലുള്ളതാണ് അതിരൂപത. രൂപതയുടെ ഈ സമ്പദ്സമൃദ്ധിയുടെ …
댓글 쓰기…
79

പുതിയ കർദ്ദിനാൾ റോമിലേക്ക് വരില്ല

മാലി: ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി നാമകരണം ചെയ്ത മാലിയിലെ ബമക്കുവിലുള്ള ആർച്ച്ബിഷപ്പ് ഷോൺ സെർബോ, "ആരോഗ്യപ്രശ്‌നങ്ങൾ മൂലം" 28-മത് കൺസിസ്റ്ററിയിൽ (പുതിയ കർദ്ദിനാൾമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമ്മേളനം) പങ്കെടുക്കില്ല. എന്നാലും നൂൺഷ്യോയുടെ പക്കൽ …
댓글 쓰기…
50

ദൈവവിളികൾ കുറയുന്നു

വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് വൈദികവിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായിരുന്നു. പിന്നീട് വന്ന ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ കാലത്തും അവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു. എന്നാൽ 2012 മുതൽ എണ്ണം കുറഞ്ഞുവരുന്നതായി വത്തിക്കാൻ കാര്യാലയത്തിന്റെ…
댓글 쓰기…
62

രണ്ട് കന്യകാസ്ത്രീകൾ കാറപകടത്തിൽപ്പെട്ട് ദാരുണമായി മരിച്ചു

ബ്രസീൽ: ഇറ്റലിയിൽ നിന്നുള്ള സി. ജുസെപ്പീന ലൂപ്പോയുടെയും (37) മൊസാമ്പിക്കിൽ നിന്നുള്ള സി. ലൂയിസ മനുവേലിന്റെയും (46) ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. കമ്പോണി മിഷനറി സിസ്റ്റേഴ്സ് (Comboni Missionary Sisters) എന്ന സന്യാസസമൂഹത്തിൽപ്പെട്ട ഇവർ സാന്തോ …
댓글 쓰기…
55

കർദ്ദിനാൾ മുള്ളറിന്റെ സ്ഥാനത്ത് കർദ്ദിനാൾ ഒ'മാലി വരുമോ?

"വിചാരിച്ചിരുന്നതിലും നേരത്തെ" പരിപൂർണ്ണവും പുരോഗമനപരവുമായ ഒരു അഴിച്ചുപണി വത്തിക്കാൻ കാര്യാലയത്തിൽ നടത്താൻ ഫ്രാൻസിസ് മാർപാപ്പ ആലോചിക്കുന്നതായി പൗരോഹിത്യവിരുദ്ധ അർജന്റീനിയൻ പത്രമായ ക്ലാരിൻ (Clarín) എഴുതുന്നു. ജൂലൈ 2-ന് ചുമതല അവസാനിക്കുന്ന കോൺഗ്രിഗേഷൻ…
댓글 쓰기…
68

ഈശോസഭാവൈദികൻ പാപം ചെയ്യാൻ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നു

കഴിഞ്ഞ വാരാന്ത്യത്തിൽ ഈശോസഭാവൈദികനും വത്തിക്കാന്റെ ആശയവിനിമയകാര്യാലയത്തിന്റെ കൗൺസിലറുമായ ഫാ. ജെയിംസ് മാർട്ടിൻ, ട്വിറ്ററിലൂടെ "എൽജിബിറ്റി (ലൈംഗികന്യൂനപക്ഷം) സുഹൃത്തുക്കൾക്ക്" ആശംസകൾ നേർന്നു. "പ്രൈഡ് 2017-ൽ ആനന്ദിക്കൂ" എന്നാണദ്ദേഹം ആശംസിച്ചത്. "അഭിമാ…
댓글 쓰기…
68

എസ് എസ് പി എക്സിന്റെ ഫ്രഞ്ച് പ്രവിശ്യ ഉടമ്പടിയെ എതിർക്കുന്നു

സൊസൈറ്റി ഓഫ് സെന്റ് പിയൂസ് എക്സ് (എസ് എസ് പി എക്സ്)-ലെ ഫാ. ഷോൺ മിഖായേൽ ഗ്ലെസ് പ്രതിമാസ വാർത്തക്കുറിപ്പായ "കൊറിയേ ദേ റോമിലും" എസ് എസ് പി എക്സിന്റെ ഫ്രഞ്ച് വെബ്സൈറ്റായ "ലാ പോർത്ത് ലത്തീനിലും" ഒരു ലേഖനം പ്രസിദ്ധീകരിച്ചു. വത്തിക്കാനുമായുള്ള എസ് എസ് പി …
댓글 쓰기…
52

ഫ്രീമേസണ്മാരുടെ ഗൂഢാലോചന കർദ്ദിനാൾ വെളിപ്പെടുത്തി

ശനിയാഴ്ച, ഫ്രീമേസണറിയുടെ മുന്നൂറാം വാർഷികത്തിൽ, ജർമ്മൻ ചരിത്രകാരനായ മിഖായേൽ ഹേസമാൻ വത്തിക്കാൻ ഗ്രന്ഥരക്ഷാലയത്തിൽ നിന്നും കണ്ടെടുത്ത ഒരു കത്ത് ഫേസ്ബുക്കിൽ പുനഃപ്രസിദ്ധീകരിച്ചിരുന്നു. കോളോണിന്റെ കർദ്ദിനാളായിരുന്ന ഫിലിക്സ് ഫൊൺ ഹാർത്ത്മൻ, ജർമ്മനിയിലെ …
댓글 쓰기…
80

കത്തോലിക്കർ മുസ്ലിം സഹോദരന്മാർക്ക് വേണ്ടി കുർബ്ബാന സമയം മാറ്റി

ജാക്കർത്ത: ജൂൺ 25-ന്, ഇന്തോനേഷ്യയിലെ ജാക്കർത്തയിലുള്ള കത്തോലിക്കാ പള്ളികൾ കുർബ്ബാന സമയം പുനഃക്രമീകരിച്ചു. മുസ്ലിങ്ങൾക്ക് റമദാൻ മാസത്തിന്റെ അവസാനം ആഘോഷിക്കാൻ, പള്ളികൾക്ക് ചുറ്റുമുള്ള കാർപാർക്കുകൾ ഒഴിഞ്ഞുകൊടുക്കാനാണിത്. asianews.it റിപ്പോർട്ട് …
댓글 쓰기…
66

പാപ്പായുടെ "നവ കാതോലിക ധർമ്മശാസ്ത്രം"

വത്തിക്കാൻ ബാങ്കിന്റെ മുൻ മേധാവി, എത്തൊരെ ഗോത്തി ടെഡെസ്കി (72), നാല് കർദ്ദിനാൾമാരുടെ ദുബിയയോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ മൗനത്തെക്കുറിച്ച് ലാ വെറീത്തയിൽ എഴുതി. ടെഡെസ്കി പറയുന്നത് പ്രകാരം, ഫ്രാൻസിസ് മാർപാപ്പയുടെ മൗനം, 2 സന്ദേശങ്ങൾ പരോക്ഷമായി നൽകുന്ന…
댓글 쓰기…
63

സ്പെയിൻ: "മരിക്കാൻ" വിധിയുള്ള രാജ്യം

സ്പെയിനിൽ 27% വിവാഹങ്ങളും സഭയുമായുള്ള ഉടമ്പടിപ്രകാരമാണ്. 2000-ൽ ഇത് 70% ആയിരുന്നു. 2008 മുതൽ കുട്ടികളുടെ എണ്ണം 21.4% ആയി കുറഞ്ഞെന്ന് ഇൻസ്റ്റിറ്റുട്ടോ നസ്യോണൽ ദെ എസ്റ്റാഡിസ്റ്റിക്ക (Instituto Nacional de Estadística) നടത്തിയ പഠനത്തിൽ പറയുന്നു. പുരുഷ…
댓글 쓰기…
55

സ്വവർഗ്ഗവിവാഹത്തിനെതിരെ ശക്തമായ ഉത്തരവുമായി ബിഷപ്പ് പാപ്റോക്കി

ഇലിനോയ്: ജൂൺ 12-ന്, സ്പ്രിങ്ഫീൽഡിന്റെ ബിഷപ്പായ തോമസ് പാപ്റോക്കി, സ്വവർഗ്ഗവിവാഹത്തിൽ ഏർപ്പെടുന്നവരെ എല്ലാ കൂദാശകർമ്മങ്ങളിൽ നിന്നും കൂദാശകർമ്മങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിൽ നിന്നും വിലക്കുന്ന ഉത്തരവ് പുറത്തിറക്കി. സ്വവർഗ്ഗാനുരാഗികൾക്ക് പൊതു …
댓글 쓰기…
47

വത്തിക്കാൻ കാര്യാലയത്തിന്റെ പരിഷ്കാരങ്ങൾ: ഫാ. റീസ് വിലയിരുത്തുന്നു

വത്തിക്കാൻ കാര്യാലയത്തിൽ (വത്തിക്കാൻ ക്യൂരിയ) ഫ്രാൻസിസ് മാർപാപ്പ നടത്തിയ പരിഷ്‌കാരങ്ങൾ ഫാ. തോമസ് റീസ് എസ്.ജെ. (71) വിലയിരുത്തി: "അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് സി+ മാത്രമേ കൊടുക്കാനാകൂ". ഫാ. റീസ് നാഷണൽ കാത്തലിക് റിപ്പോർട്ടറിൽ എഴുതി. സാമ്പത്തിക പരിഷ്‌…
댓글 쓰기…
48

കർദ്ദിനാൾ ബർക്ക് "ഇപ്പോഴും പ്രതീക്ഷിക്കുന്നു"

പൗരാണിക റോമൻ ദിവ്യബലിക്രമങ്ങളുടെ പവിത്രത ഇപ്പോഴും യുവകുടുംബങ്ങളെയും യുവതി-യുവാക്കളേയും ആകർഷിക്കുന്നതിനാൽ സഭ ഇപ്പോഴും വളരുന്നതായി കർദ്ദിനാൾ റെയ്മണ്ട് ബർക്ക് വിശ്വസിക്കുന്നു. ഫ്രഞ്ച് ടെലിവിഷൻ ചാനലായ "ടിവി ലിബെർത്തേ"-യോട് സംസാരിക്കവെ, പ്രാർത്ഥനാക്രമങ്ങ…
댓글 쓰기…
52

കർദ്ദിനാൾ മുള്ളറുടെ "വായ് മൂടിക്കെട്ടി" പാപ്പ

ജൂൺ 21-ന് എഡ്‌വേഡ്‌ പെന്റിൻ കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ടറൈൻ ഓഫ് ദി ഫെയ്ത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ജെറാർദ് ലുഡ്‌വിഗ്‌ മുള്ളറുമായുള്ള ഒരു കൂടിക്കാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. "F M Shyanguya” എന്ന ട്വിറ്റർ ഉപയോക്താവ് അമോറിസ് ലെത്തീസ്യയെക്കുറിച്ചുള്ള നാല് …
댓글 쓰기…