ml.news
105

കർദ്ദിനാൾ സാറ: കുർബ്ബാന കർത്താവിന് അഭിമുഖമായി നിന്നുകൊണ്ടാകണം - എന്നിരുന്നാലും ഇതിനെതിരെ എതിർപ്പുകളുണ്ട്

സഭ എക്കാലവും കർത്താവിന് (അഡ് ഓറിയെൻ്റം) അഭിമുഖമായി നിന്നുകൊണ്ടാണ് പ്രാർത്ഥിച്ചിരുന്നതെന്നും മറ്റ് മതങ്ങളും അപ്രകാരമാണെന്നും കർദ്ദിനാൾ സാറ (74), ജർമ്മനിയിലെ വെൽറ്റൻബൊർഗ് സന്യസമഠത്തിൽ വെച്ച്, നവംബർ 21-ന് …More
സഭ എക്കാലവും കർത്താവിന് (അഡ് ഓറിയെൻ്റം) അഭിമുഖമായി നിന്നുകൊണ്ടാണ് പ്രാർത്ഥിച്ചിരുന്നതെന്നും മറ്റ് മതങ്ങളും അപ്രകാരമാണെന്നും കർദ്ദിനാൾ സാറ (74), ജർമ്മനിയിലെ വെൽറ്റൻബൊർഗ് സന്യസമഠത്തിൽ വെച്ച്, നവംബർ 21-ന്, നടന്ന ഒരു പുസ്തകപ്രകാശനത്തിൻ്റെ വേളയിൽ പറഞ്ഞതായി Die-Tagespost.de അറിയിക്കുന്നു.
ദിവ്യാരാധനയുടെ വത്തിക്കാൻ അദ്ധ്യക്ഷനായ സാറ, താൻ “പലപ്പോഴും“ അഡ് ഓറിയൻ്റം നിർദ്ദേശിക്കാറുണ്ടെന്നും എന്നാൽ അതിനെതിരെ “എതിർപ്പുകളും പ്രതിബന്ധങ്ങളും“ ഉണ്ടാവാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഒരു നാൾ സഭ ഈ ക്രമം കണ്ടെത്തുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഫിലിപ്പൈൻസിൽ, ഡിസംബർ 1 മുതൽ ഒരു രൂപത മുഴുവനും ദൈവത്തിന് അഭിമുഖമായി കുർബ്ബാനയർപ്പണം ആരംഭിക്കും.
#newsPnpeamrzpp
ml.news
78

ഫ്രാൻസിസിൻ്റെ സ്വകാര്യ സെക്രട്ടറി രാജിവെക്കാൻ ഒരുങ്ങുന്നു

ഫ്രാൻസിസ് മാർപാപ്പയുടെ മുഴുവൻ-സമയ സെക്രട്ടറിയായ സന്ത മർത്തയിലെ മോൺസിഞ്ഞോർ ഫബിയൻ പെഡക്കിയോ ലെയാനിസ് (55), തൻ്റെ ജോലി ഡിസംബർ ആദ്യം തന്നെ രാജിവെയ്ക്കുമെന്ന് AdnKronos.com (നവംബർ 24) എഴുതുന്നു. ബ്യൂണസ് …More
ഫ്രാൻസിസ് മാർപാപ്പയുടെ മുഴുവൻ-സമയ സെക്രട്ടറിയായ സന്ത മർത്തയിലെ മോൺസിഞ്ഞോർ ഫബിയൻ പെഡക്കിയോ ലെയാനിസ് (55), തൻ്റെ ജോലി ഡിസംബർ ആദ്യം തന്നെ രാജിവെയ്ക്കുമെന്ന് AdnKronos.com (നവംബർ 24) എഴുതുന്നു.
ബ്യൂണസ് ഐറിസ് വൈദികനായ പെഡക്കിയോയെ 2007-ലാണ് മെത്രാൻ തിരുസംഘത്തിൻ്റെ സഹകാരികളിൽ ഒരാളായി കർദ്ദിനാൾ ബെർഗോഗ്ലിയോ റോമിലേക്ക് അയച്ചത്.
AdnKronos.com അറിയിക്കുന്നത് പ്രകാരം, “ഇപ്പോഴും അവ്യക്തമായ കാരണങ്ങളാൽ അദ്ദേഹത്തിൻ്റെ പുനഃസ്ഥാപനത്തിന് വേഗം കൂടിയിരുന്നു“.
പെഡക്കിയോയെ "തികച്ചും മിതഭാഷിയായ മനുഷ്യൻ“, “വളരെയധികം രഹസ്യം സൂക്ഷിക്കുന്ന സഹകാരി“ എന്നിങ്ങനെയാണ് AdnKronos.com വിശേഷിപ്പിക്കുന്നത്. ഫ്രാൻസിസിന് അദ്ദേഹവുമായി വിശ്വാസത്തിൻ്റെ ബന്ധവുമുണ്ടായിരുന്നു.
കാനോനിക അഭിഭാഷകനായ അദ്ദെഹം അസോസിയേഷൻ ഓഫ് അർജൻ്റീനിയൻ കനൊണിസ്റ്റുകളുടെ സെക്രട്ടറിയുമായിരുന്നു.
ഓഗസ്റ്റ് 2018-ൽ, പെഡക്കിയോയ്ക്കെതിരെ സ്വവർഗ്ഗഭോഗ ഇരട്ടജീവിതത്തിൻ്റെ പേരിൽ ആരോപണമുയർന്നിരുന്നു. എന്നാലദ്ദേഹം എല്ലാ ആരോപണങ്ങളും നിഷേധിച്ചു.
#newsOnwabdtqxz
ml.news
98

“മാതൃഭൂമിയെ“ സംരക്ഷിക്കാനായി ഫ്രാൻസിസ് “അവിഭാജ്യ മാനവതാവാദം“ പ്രചരിപ്പിക്കുന്നു

“മതങ്ങൾ തമ്മിലുള്ള സഹകരണം“ മനുഷ്യകുലത്തിന് ഇന്ന് വളരെയേറെ ആവശ്യമാണ്, നവംബർ 22-ന് നടന്ന ബാങ്കോക്കിൽ നടന്ന മതാന്തര സംഗമത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനെപ്പോലെ സംസാരിച്ചുകൊണ്ട്, അദ്ദേഹം …More
“മതങ്ങൾ തമ്മിലുള്ള സഹകരണം“ മനുഷ്യകുലത്തിന് ഇന്ന് വളരെയേറെ ആവശ്യമാണ്, നവംബർ 22-ന് നടന്ന ബാങ്കോക്കിൽ നടന്ന മതാന്തര സംഗമത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഒരു രാഷ്ട്രീയക്കാരനെപ്പോലെ സംസാരിച്ചുകൊണ്ട്, അദ്ദേഹം കുടിയേറ്റം, അഭയാർത്ഥികൾ, ക്ഷാമം, യുദ്ധം എന്നീ പ്രശ്നങ്ങളെ പരാമർശിക്കുകയും “നമ്മുടെ പൊതുഭവനത്തിൻ്റെ അധഃപതനത്തിനും നശീകരണത്തിനും“ എതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. “മാതൃഭൂമിയുടെ“ പര്യായപദമായി ഫ്രാൻസിസ് മുമ്പ് പ്രകടിപ്പിച്ചിട്ടുള്ള ഒരു പ്രയോഗമാണിത്.
“പൊതുഭവനത്തെ“ സംരക്ഷിക്കാനായി ഫ്രാൻസിസ് “അവിഭാജ്യ മാനവതാവാദത്തിൻ്റെ“ പ്രചാരണം ആവശ്യപ്പെട്ടു. എന്താണ് “അവിഭാജ്യ മാനവതാവാദം“ എന്നത് അവ്യക്തമാണ്.
ചിത്രം: © Vatican Media, #newsHopyxsnatz
ml.news
130

വിഗനോ: സഭയെ ലോകത്തിന് വിധേയമാക്കാൻ ഫ്രാൻസിസ് വഞ്ചന ഉപയോഗിക്കുന്നു

ഫ്രാൻസിസിൻ്റെ പുരോഹിതസംഘം “വിഭാഗീയതയ്ക്കും വിനാശത്തിനും“ ഹേതുക്കളാകുന്നവരാണെന്ന് ആർച്ചുബിഷപ്പ് കാർലോ മരിയ വിഗനോ LifeSiteNews.com-ൽ (നവംബർ 21) നിരീക്ഷിച്ചു. ഫ്രാൻസിസിൻ്റെ തന്ത്രം “വഞ്ചനയും നുണകളും …More
ഫ്രാൻസിസിൻ്റെ പുരോഹിതസംഘം “വിഭാഗീയതയ്ക്കും വിനാശത്തിനും“ ഹേതുക്കളാകുന്നവരാണെന്ന് ആർച്ചുബിഷപ്പ് കാർലോ മരിയ വിഗനോ LifeSiteNews.com-ൽ (നവംബർ 21) നിരീക്ഷിച്ചു.
ഫ്രാൻസിസിൻ്റെ തന്ത്രം “വഞ്ചനയും നുണകളും കൊണ്ട് മറച്ചിരിക്കുന്നുവെന്നും“, “നിശ്ശബ്ദത കൊണ്ട് മൂടിവെച്ചിരിക്കുന്നുവെന്നും“ മുൻ വത്തിക്കാൻ സ്ഥാനപതിയ്ക്ക് മനസ്സിലായി.
യുഎന്നിൻ്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ചെടുത്ത ബഹൃത്തായ ഒരു പദ്ധതിയുടെ ഭാഗമാണ് പച്ചമാമ സൂനഹദോസെന്നും“, അവയ്ക്ക് “വലിയ സാമ്പത്തിക സഹായങ്ങളുടെയും മേസണിക അധികാരങ്ങളുടെയും പിന്തുണയുണ്ടെന്നും“ അദ്ദേഹം അഭിപ്രായപ്പെടുന്നു. കുട്ടികളെ യുഎൻ പച്ചമാമ പ്രചാരണങ്ങൾ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
എല്ലാം ഒന്നായിട്ടാണ് നിലകൊള്ളുന്നതെന്ന് വിഗനോ ഉറപ്പിച്ചുപറയുന്നു: കാലാവസ്ഥാ അലാമിസത്തിൽ (alarmism) സ്ഥാപിതമായ ഒരു കപടശാസ്ത്രം, മനുഷ്യന് പകരം “മാതൃഭൂമിയിൽ“ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യയശാസ്ത്രം, ദൈവം കപടമതങ്ങളെയും “ആഗ്രഹിക്കുന്നുവെന്ന“ സിദ്ധാന്തം, വത്തിക്കാനിലെ പച്ചമാമ ദൈവനിന്ദകൾ.
അതിനാൽ, ക്രൈസ്തവ-വിരുദ്ധ പ്രത്യയശാസ്ത്രത്തിനുള്ള ഒരു സൗണ്ടിംഗ് ബോർഡായി സഭ സ്വയം വെച്ച് നീട്ടുകയും “ലോകത്തെ …More
ml.news
96

ഫ്രാൻസിസിൻ്റെ അംശവടിയിൽ പച്ചമാമയും പച്ചകമാക്കും?

ആമസോൺ സൂനഹദോസിൻ്റെ സമാപന കുർബ്ബാനയിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ച നാല് മുഖങ്ങളുള്ള തടിനിർമ്മിത അംശവടി സൂനഹദോസിൽ പങ്കെടുത്ത ചിലർ സമ്മാനമായി നൽകിയതാണ്. ആ മുഖങ്ങൾ നാല് പാഗൻ ദേവതകളെ പ്രതിനിധീകരിക്കുന്നതാണെന്ന് …More
ആമസോൺ സൂനഹദോസിൻ്റെ സമാപന കുർബ്ബാനയിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ച നാല് മുഖങ്ങളുള്ള തടിനിർമ്മിത അംശവടി സൂനഹദോസിൽ പങ്കെടുത്ത ചിലർ സമ്മാനമായി നൽകിയതാണ്.
ആ മുഖങ്ങൾ നാല് പാഗൻ ദേവതകളെ പ്രതിനിധീകരിക്കുന്നതാണെന്ന്, “ഇക്വഡോർ, ബ്രസീൽ എന്നിവടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെ“ പരാമർശിച്ച്, TraditionInAction.org (നംവബർ 17) വിശദീകരിച്ചു.
പച്ചമാമ (ഭൂമി), പച്ചകമാക്ക് (സൃഷ്ടാവ്, ഇടതു വശത്തുള്ളത്), വിൽക എന്ന പേരിൽ അറിയപ്പെടുന്ന അവരുടെ ഇരട്ടകുട്ടികൾ (സൂര്യനെയും ചന്ദ്രനെയും പ്രതിനിധീകരിക്കുന്നു) എന്നിങ്ങനെയാണ് ദേവതകൾ അറിയപ്പെടുന്നത്.
#newsNdlsjtmnbk
ml.news
153

ധീരനായ ബ്രസീൽ ആർച്ചുബിഷപ്പ് “പാരമ്പര്യവാദത്തിൻ്റെ സത്വത്തിനെതിരെ“ പോരാടുന്നു

അപ്പറിസീദ ആർച്ചുബിഷപ്പ് ഒർലാൻഡോ ബ്രാൻഡസ്, 75, പറയുന്നത് പ്രകാരം, “ശരിയായിട്ടുള്ളത്“ ക്രൂരവും ന്യായരഹിതവുമാണ്. അപ്പറിസീദ മാതാവിൻ്റെ തിരുനാൾ വേളയിൽ 40,000 വരുന്ന കത്തോലിക്കർക്ക് അദ്ദേഹം നൽകിയ “…More
അപ്പറിസീദ ആർച്ചുബിഷപ്പ് ഒർലാൻഡോ ബ്രാൻഡസ്, 75, പറയുന്നത് പ്രകാരം, “ശരിയായിട്ടുള്ളത്“ ക്രൂരവും ന്യായരഹിതവുമാണ്.
അപ്പറിസീദ മാതാവിൻ്റെ തിരുനാൾ വേളയിൽ 40,000 വരുന്ന കത്തോലിക്കർക്ക് അദ്ദേഹം നൽകിയ “വചനസന്ദേശത്തിലാണ്“ ഇങ്ങനെ പറഞ്ഞത് (ഒക്ടോബർ 12).
സുവിശേഷം പ്രഘോഷിക്കുന്നതിന് പകരം, “പാരമ്പര്യവാദത്തിൻ്റെ സത്വത്തിന്“ എതിരെ തുറന്നടിക്കുകയാണ് ബ്രാൻഡസ് ചെയ്തത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, അത് “മാർപാപ്പയെക്കെതിരെയും സൂനഹദോസിനെതിരെയും രണ്ടാം വത്തിക്കാൻ കൗൺസിലിനെതിരെയും വെടിവെയ്ക്കുന്നത് പോലെയാണ്“.
കത്തോലിക്കനാണെങ്കിലും വിശ്വാസം പിന്തുടരാത്ത ബ്രസീൽ രാഷ്ട്രപതി ജൈ ബോൽസൊണാരോ, അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. മുമ്പ്, ബോൽസൊണാരോ ഒരു പ്രൊട്ടസ്റ്റൻ്റ് വിശ്വാസിയിൽ നിന്നും “പുനഃ ജ്ഞാനസ്നാനം“ നേടിയിരുന്നു. രണ്ട് തവണ വിവാഹമോചനം നേടുകയും, ഇപ്പോൾ തൻ്റെ പ്രൊട്ടസ്റ്റൻ്റ് വെപ്പാട്ടിയോടൊപ്പം ബാപ്റ്റിസ്റ്റ് പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്യുന്നു.
ബോൽസൊണാരോയ്ക്ക് എതിരെയുള്ള അക്രമണമായിട്ടാണ് ആർച്ചുബിഷപ്പ് ബ്രാൻഡസിൻ്റെ “വചനസന്ദേശത്തെ“ മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചത്. താനുദ്ദേശിച്ചത് “…More
ml.news
182

സൂനഹദോസിൻ്റെ സമാപന കുർബ്ബാനയിൽ വിഗ്രഹങ്ങൾ പ്രദർശിപ്പിച്ചില്ല

സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന ആമസോൺ സൂനഹദോസിൻ്റെ സമാപന കുർബ്ബാനയിൽ പച്ചമാമ വിഗ്രഹങ്ങളുണ്ടായിരുന്നില്ല. അവ സിനഡ് ഹാളിൽ ഉണ്ടായിരുന്നുവെന്ന് റോബർട്ട് മൊയ്നഹാനോട് (ട്വിറ്റർ, ഒക്ടോബർ 27) …More
സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് നടന്ന ആമസോൺ സൂനഹദോസിൻ്റെ സമാപന കുർബ്ബാനയിൽ പച്ചമാമ വിഗ്രഹങ്ങളുണ്ടായിരുന്നില്ല.
അവ സിനഡ് ഹാളിൽ ഉണ്ടായിരുന്നുവെന്ന് റോബർട്ട് മൊയ്നഹാനോട് (ട്വിറ്റർ, ഒക്ടോബർ 27) വത്തിക്കാൻ മാദ്ധ്യമ കാര്യാലയത്തിൻ്റെ ഇടതുപക്ഷ ഡെപ്യൂട്ടി ഡയറക്ടറായ ക്രിസ്ത്യൻ മുറേ പറഞ്ഞു.
വിഗ്രഹങ്ങൾ വത്തിക്കാന് സമീപമുള്ള സാന്ത മരിയ ഇൻ ത്രസ്പോന്തീനയിൽ നിന്ന് മാറ്റിയെന്ന് മൊയ്നഹാൻ അറിയിച്ചു.
ഒക്ടോബർ 26-നും, അവ [മുൻ] പള്ളിയിലെ പ്രാർത്ഥനയ്ക്കുള്ള മെഴുകുതിരികളുടെയൊപ്പം ആരാധിക്കപ്പെടുകയായിരുന്നു.
#newsOkdwuhfelm
ml.news
161

മരുഭൂമിയിലെ ശബ്ദം: സിനഡ് രേഖയ്ക്ക് എതിരായി സംസാരിച്ച് ബ്രസീലിയൻ ബിഷപ്പ്

ആമസോൺ ഇൻസ്ട്രൊമെൻ്റം ലബോറിസ് (പ്രവർത്തന രേഖ) ക്രൂശിതനായ ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ളതാണെന്ന്, മരജോയുടെ ആമസോണിയൻ മെത്രാൻ കാര്യാലയത്തിൻ്റെ ബിഷപ്പ് എമിരറ്റസും സ്പെയിൻ വംശജനുമായ ബിഷപ്പ് ഹോസെ ലൂയിസ് …More
ആമസോൺ ഇൻസ്ട്രൊമെൻ്റം ലബോറിസ് (പ്രവർത്തന രേഖ) ക്രൂശിതനായ ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ളതാണെന്ന്, മരജോയുടെ ആമസോണിയൻ മെത്രാൻ കാര്യാലയത്തിൻ്റെ ബിഷപ്പ് എമിരറ്റസും സ്പെയിൻ വംശജനുമായ ബിഷപ്പ് ഹോസെ ലൂയിസ് അസ്കോണ CruxNow.com-നോട് (ഒക്ടോബർ 14) പറഞ്ഞു.
“വ്യാപകമായ മതേതരവാദത്തിനോട് അടിയറവ് പറഞ്ഞുകൊണ്ടുള്ള ആശങ്കാജനകമായ അഭാവം“ എന്നാണ് ഒരെഴുത്തിൽ അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.
തൻ്റെ വിമർശനം “മാർപാപ്പയിലേക്ക് എത്തില്ലെന്ന്“ അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം ലൗദാറ്റോ സിയിൽ രേഖ “ഉൾച്ചേർത്തിട്ടില്ല“ എന്നത് “ദുർബ്ബലമാണെന്നും“, “സുസ്ഥിരമല്ലാത്തതാണെന്നും“ അദ്ദേഹം പറഞ്ഞു. കൂടാതെ, “പ്രത്യേകമായ ചിന്തകളുടെ“ സാക്ഷ്യം “സ്വതന്ത്രമായ ചിന്തകൾക്ക് ഭീക്ഷണിയാണെന്നും“ അദ്ദേഹം പ്രസ്താവിച്ചു.
അസ്കോണയുടെ പ്രസ്താവനകൾ ബ്രസീലിയൻ സഭയിലെ സൂനഹദോസിനെതിരായിട്ടുള്ള അപൂർവ്വമായ വിമർശനപ്രകടനമാണെന്ന് CruxNow.com ചൂണ്ടിക്കാണിക്കുന്നു.
ബെനഡിക്റ്റ് പതിനാറാമനെപ്പോലെയും ജോൺ പോൾ രണ്ടാമനെപ്പോലെയും ഈ രാജ്യത്തിന് വേണ്ടി നിയമിക്കപ്പെട്ടവരിൽ ഏതൊക്കെ ബിഷപ്പുമാരാണ് “യാഥാസ്ഥിതികരെന്ന“ ചോദ്യം ഇതുന്നയിക്കുന്നു.
ചിത്രം …More
ml.news
178

ഫ്രാൻസിസ് മാർപാപ്പയുടെ തൊപ്പിയുടെ കീഴെയായിരുന്നു കാർഡ്

ഒക്ടോബർ 10-ന് വത്തിക്കാൻ നെർവി ഹാളിൽ വെച്ച് സ്വകാര്യ സംഭാഷണത്തിന് ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ച എഴുപത് ഇറ്റാലിയൻ കപ്പൂച്ചിൻ വൈദികരിൽ, "മാന്ത്രിക വൈദികൻ“ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന, ഫാ. ജാൻഫ്രാങ്കോ …More
ഒക്ടോബർ 10-ന് വത്തിക്കാൻ നെർവി ഹാളിൽ വെച്ച് സ്വകാര്യ സംഭാഷണത്തിന് ഫ്രാൻസിസ് മാർപാപ്പ ക്ഷണിച്ച എഴുപത് ഇറ്റാലിയൻ കപ്പൂച്ചിൻ വൈദികരിൽ, "മാന്ത്രിക വൈദികൻ“ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന, ഫാ. ജാൻഫ്രാങ്കോ പ്രിയോറിയും (66) ഉൾപ്പെട്ടിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ മുമ്പാകെ ചില ജാലവിദ്യകൾ കാണിക്കാനാണ് പ്രിയോറി ക്ഷണിക്കപ്പെട്ടത്. ഒരു കൂട്ടം കാർഡുകൾ പാപ്പയെ കാണിച്ചുകൊണ്ട് അതിൽ തൊടാതെ തന്നെ ഒരെണ്ണം സങ്കൽപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട്, കാർഡുകൾ തൻ്റെ കൈയ്യിൽ വെച്ചുകൊണ്ട് കാർഡ് ഏതാണെന്ന് എല്ലാവരോടും പറയാൻ അദ്ദേഹം പാപ്പയോട് പറഞ്ഞു, ഫ്രാൻസിസ് അപ്രകാരം ചെയ്തു.
ആ സമയം പ്രിയോറി ഫ്രാൻസിസ് മാർപാപ്പയുടെ തൊപ്പി ഉയർത്തി കാർഡ് അവിടെ നിന്നെടുത്തു. പൊട്ടിച്ചിരിച്ചുകൊണ്ട് ഫ്രാൻസിസ് പറഞ്ഞു, “അത് കൊള്ളാം! താങ്കളൊരു ഭൂതമാണ്!“.
#newsOxqxegtoww
ml.news
213

85-ആാം വയസ്സിൽ ഫാ. സ്റ്റെഫാനോ മനെല്ലി സസ്പെൻഡ് ചെയ്യപ്പെട്ടു - പക്ഷേ അപ്പീൽ അത് തടഞ്ഞു

ലേഖനം പുതുക്കിയിരിക്കുന്നു ഫെബ്രുവരി 1-ന്, അമലോത്ഭവ മാതാവിൻ്റെ ഫ്രാൻസിസ്കൻ വൈദികസഭാസമൂഹത്തിൻ്റെ സ്ഥാപകനായ ഫാ. സ്റ്റെഫാനോ മനെല്ലിയെ, 2015 മുതൽ, സഭയുടെ വത്തിക്കാൻ കമ്മീഷണറായ സലേഷ്യൻ വൈദികൻ സബീനോ അർദീത്തോ …More
ലേഖനം പുതുക്കിയിരിക്കുന്നു
ഫെബ്രുവരി 1-ന്, അമലോത്ഭവ മാതാവിൻ്റെ ഫ്രാൻസിസ്കൻ വൈദികസഭാസമൂഹത്തിൻ്റെ സ്ഥാപകനായ ഫാ. സ്റ്റെഫാനോ മനെല്ലിയെ, 2015 മുതൽ, സഭയുടെ വത്തിക്കാൻ കമ്മീഷണറായ സലേഷ്യൻ വൈദികൻ സബീനോ അർദീത്തോ വൈദികപദവിയിൽ നിന്ന് “സസ്പെൻഡ്“ ചെയ്തു.
മനെല്ലിക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന VeritaCommissariamentoFFI.wordpress.com-യാണ് (ഒക്ടോബർ 15) ഈ വാദം ഉന്നയിച്ചത്.
സത്യാവസ്ഥ: സെന്യാത്തൂറോ അപ്പസ്തോലിക്കയിൽ നിവേദനം സമർപ്പിച്ച ഫാ. മനെല്ലിയെ അർദീത്തോ സസ്പെൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സന്യസ്തർക്കുള്ള തിരുസംഘത്തിൻ്റെ തലവനായ കർദ്ദിനാൾ ബ്രാസ് ദെ വിസ് അതിനെ പിന്തുണയ്ക്കുകയും ചെയ്തു.
മനെല്ലിക്കെതിരെയുള വത്തിക്കാൻ്റെ നിരന്തരമായ പ്രശ്നങ്ങളുടെ കാരണഹേതു തൻ്റെ സഭയുടെ ആസ്തി വത്തിക്കാൻ കൈക്കലാക്കാൻ ശ്രമിക്കുന്നത് അദ്ദേഹം ചെറുക്കുന്നതിനാലാണ്.
ചിത്രം: Stefano Manelli, #newsBchoyulhjy
ml.news
171

വത്തിക്കാൻ കുർബ്ബാന: കൈയ്യിൽ ദിവ്യകാരുണ്യം നൽകാൻ വിസ്സമ്മതിച്ചു (വീഡിയോ)

സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ വെച്ച്, ഒക്ടോബർ 13-ന്, കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാൻ്റെയും മറ്റ് നാല് പേരുടെയും നാമകരണ ചടങ്ങുകൾ നൽകുന്ന വേളയിൽ ദിവ്യകാരുണ്യം വിതരണം ചെയ്യുന്ന നിരവധി വൈദികർ അത് ആളുകളുടെ കൈയ്യിൽ …More
സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ വെച്ച്, ഒക്ടോബർ 13-ന്, കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാൻ്റെയും മറ്റ് നാല് പേരുടെയും നാമകരണ ചടങ്ങുകൾ നൽകുന്ന വേളയിൽ ദിവ്യകാരുണ്യം വിതരണം ചെയ്യുന്ന നിരവധി വൈദികർ അത് ആളുകളുടെ കൈയ്യിൽ നൽകാൻ വിസ്സമ്മതിച്ചു.
കൈകളിൽ ദിവ്യകാരുണ്യം സ്വീകരിക്കാൻ തയ്യാറായി നിന്നവർക്ക്, ളോഹ ധരിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു, വൈദികർ വായിൽ നൽകുന്നതും വീഡിയോയിൽ (താഴെ) കാണാൻ സാധിക്കും.
കൈയ്യിൽ ദിവ്യകാരുണ്യം നൽകുന്നത് ദൈവനിന്ദയാണ്, കാരണം ചില ഭാഗങ്ങൾ നിലത്ത് വീഴിക്കാതെ അത് സാധിക്കുകയില്ല.
എന്നിരുന്നാലും, സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ, ദിവ്യകാരുണ്യം കൈയ്യിൽ നൽകുന്നത് നിരോധിച്ചതാണ്. കാരണം, ചില ആളുകൾ ദിവ്യകാരുണ്യം കൈയ്യിൽ സൂക്ഷിക്കുകയും അത് ഇൻ്റർനെറ്റിലൂടെ വിൽക്കുകയും ചെയ്തിരുന്നു.
#newsJbedjhzoec
ml.news
195

പേപ്പൽ കുർബ്ബാനയിൽ പങ്കെടുക്കാൻ ആളുകൾ കുറവ്

“കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോകദിനത്തിൽ“ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ വെച്ച് സെപ്റ്റംബർ 29-ന് കുർബ്ബാനയ്ക്ക് നേതൃത്വം നൽകി. ആളുകളുടെയെണ്ണം കുറവായിരുന്നു. കുർബ്ബാനയുടെ സമയത്തുള്ള ചത്വരത്തിൻ്റെ …More
“കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോകദിനത്തിൽ“ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ വെച്ച് സെപ്റ്റംബർ 29-ന് കുർബ്ബാനയ്ക്ക് നേതൃത്വം നൽകി.
ആളുകളുടെയെണ്ണം കുറവായിരുന്നു. കുർബ്ബാനയുടെ സമയത്തുള്ള ചത്വരത്തിൻ്റെ ഒരു ലോങ്ങ് ഷോട്ട് വത്തിക്കാൻ മാദ്ധ്യമങ്ങൾ അവഗണിച്ചു.
എന്നാൽ അവസാന നിമിഷം ഫ്രാൻസിസ് എത്തുന്നതിന് മുമ്പ്, ഒഴിഞ്ഞ ഇരിപ്പിടങ്ങളുള്ള ചത്വരം കാണാൻ സാധിക്കുമായിരുന്നു (ചിത്രം).
കുർബ്ബാനയക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ പോപ്പ്‌മൊബൈലിൽ സഞ്ചരിച്ചു. മാർപാപ്പയ്ക്ക് നേരെ കൈവീശാൻ ആളുകൾ ഓടുന്നുണ്ടായിരുന്നെങ്കിലും മൂന്ന് നാല് വരി ആളുകൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂ.
#newsLmvyahpxbj
ml.news
205

ബെർഗോഗ്ലിയോയുടെ "നവ ക്രൈസ്തവസമൂഹത്തിൻ്റെ“ മുഖമാണ് സ്വവർഗ്ഗഭോഗ പ്രവർത്തകൻ

ഫ്രാൻസിസ് മാർപാപ്പ “ഉപദേശകനായി“ നിയമിച്ച അമേരിക്കൻ സ്വവർഗ്ഗഭോഗ പ്രവർത്തകൻ ജയിംസ് മാർട്ടിൻ എസ് ജെ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെ റോമിൽ ഉണ്ടാകുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. വത്തിക്കാൻ …More
ഫ്രാൻസിസ് മാർപാപ്പ “ഉപദേശകനായി“ നിയമിച്ച അമേരിക്കൻ സ്വവർഗ്ഗഭോഗ പ്രവർത്തകൻ ജയിംസ് മാർട്ടിൻ എസ് ജെ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെ റോമിൽ ഉണ്ടാകുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. വത്തിക്കാൻ ഡിസാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ്റെ സമാഗമത്തിന് വേണ്ടിയാണത്. “മറ്റ് ചില സംഗമങ്ങളിലും“ അദ്ദേഹം പങ്കെടുക്കും.
“ബെർഗോഗ്ലിയോയുടെ നവ ക്രൈസ്തവസമൂഹത്തിൻ്റെ മുഖമാണ് സ്വവർഗ്ഗഭോഗ പ്രവർത്തകനെന്ന്“ ഡീക്കൻ നിക്ക് ഡൊണേലി അഭിപ്രായപ്പെട്ടു (സെപ്റ്റംബർ 21).
"നീറോ ചക്രവർത്തി ഇപ്പോഴുമുണ്ടെന്ന് ഞാൻ പന്തയം വെയ്ക്കുന്നു“ മൈക്കിൾ പെടെക് കൂട്ടിച്ചേർത്തു.
#newsUlwbyksmqb
ml.news
232

ഫ്രാൻസിസിൻ്റെ പ്രധാന പ്രത്യയശാസ്ത്രജ്ഞൻ: ആമസോൺ “നിർബന്ധമായും“ [അസാധുവായ] വനിതാ ഡീക്കന്മാരെ അവതരിപ്പിക്കണം

വിരമിച്ച ബിഷപ്പ് എർവിൻ കോയ്റ്റ്ലർക്ക് (80) സംശയമേതുമില്ല: ആമസോൺ സൂനഹദോസ് “നിർബന്ധമായും“ [അസാധുവായ] വനിതാ ഡീക്കന്മാരെ അവതരിപ്പിക്കണം. കത്തോലിക്കാവിരുദ്ധനായ ബിഷപ്പിനെ ആമസോൺ സൂനഹദോസിൻ്റെ പ്രധാന …More
വിരമിച്ച ബിഷപ്പ് എർവിൻ കോയ്റ്റ്ലർക്ക് (80) സംശയമേതുമില്ല: ആമസോൺ സൂനഹദോസ് “നിർബന്ധമായും“ [അസാധുവായ] വനിതാ ഡീക്കന്മാരെ അവതരിപ്പിക്കണം.
കത്തോലിക്കാവിരുദ്ധനായ ബിഷപ്പിനെ ആമസോൺ സൂനഹദോസിൻ്റെ പ്രധാന പ്രത്യയശാസ്ത്രജ്ഞനായി നിയമിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്. ആമസോണിലെ ഷിംഗുവിൻ്റെ മുൻ ബിഷപ്പാണ് അദ്ദേഹം.
സഭയിൽ “അടിസ്ഥാനപരമായ ഒരു മാറ്റം“ അനിവാര്യമാണെന്ന് "Blickpunkt Lateinamerika" എന്ന ജർമ്മൻ മാസികയോട് പറഞ്ഞു. സഭയെ രാഷ്ട്രീയവുമായാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്. കാരണം, സ്ത്രീകൾ “മന്ത്രിമാരും രാഷ്ട്രപതിമാരും“ ആവുന്നുണ്ടെങ്കിൽ സമാനമായ ചുമതലകൾ സഭയിലും വഹിക്കണം, “സ്ത്രീകളുടെ വിമോചനത്തിൻ്റെ കാര്യത്തിൽ നമ്മൾ കുറഞ്ഞപക്ഷം ഒരു നൂറ് വർഷമെങ്കിലും പിറകിലാണ്“, കോയ്റ്റ്ലർ വിശ്വസിക്കുന്നു.
ആമസോൺ സ്ത്രീകൾ ഇതിനോടകം തന്നെ ഞാറാഴ്ചകളിൽ ആരാധനാക്രമങ്ങൾക്ക് നേതൃത്വം നൽകുകയും, പ്രബോധനങ്ങൾ നൽകുകയും ക്രൈസ്തവരെ കൂദാശകൾക്ക് ഒരുക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. പ്രചാരണങ്ങൾക്കും അപ്പുറത്ത് ആമസോൺ യാഥാർത്ഥ്യം ഇതാണ്.
ചിത്രം: Erwin Kräutler, © Holger Motzkau, CC BY-SA, #newsHkygqwwqmd
ml.news
214

തൻ്റെ പ്രതിരോധികളെ വഞ്ചിച്ച് ഫ്രാൻസിസ്: “പാരമ്പര്യം ഭാവിയെപ്പറ്റി ഉറപ്പുനൽകുന്നു“

“ആധുനികമായിരിക്കാൻ വേരുകളിൽ നിന്ന് വിട്ടുമാറി നിൽക്കണമെന്ന് കരുതുന്ന ചിലരുണ്ടെന്നും അത് അവരുടെ നാശമാണെന്നും“, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സ്വയം ചെയ്തുകൊണ്ടിരുന്നതിനെ വിമർശിച്ചുകൊണ്ട്,…More
“ആധുനികമായിരിക്കാൻ വേരുകളിൽ നിന്ന് വിട്ടുമാറി നിൽക്കണമെന്ന് കരുതുന്ന ചിലരുണ്ടെന്നും അത് അവരുടെ നാശമാണെന്നും“, മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ സ്വയം ചെയ്തുകൊണ്ടിരുന്നതിനെ വിമർശിച്ചുകൊണ്ട്, ഫ്രാൻസിസ് ജനറൽ ചാപ്റ്റർ ഓഫ് ദി ഡി ഡിസ്കാൽസ്ഡ് അഗ്സ്തീനിയൻസിനോട് (സെപ്റ്റംബർ 12) പറഞ്ഞു.
അദ്ദേഹം സമർത്ഥിച്ചു, “വേരുകളും, പാരമ്പര്യവുമാണ് ഭാവിയുടെ ഉറപ്പ്“.
“യഥാർത്ഥ പാരമ്പര്യം ഒരു മരത്തിന് വളരാനും, പൂക്കാനും, ഫലങ്ങൾ നൽകാനും ആവശ്യമായ ഊർജ്ജം കൊണ്ടുവരുന്ന വേരുകൾ പോലെയാണ്“, ഫ്രാൻസിസ് കൂട്ടിച്ചേർത്തു.
“ആധുനികമായിരിക്കാൻ ഒരിക്കലും നിങ്ങളുടെ വേരുകളിൽ നിന്ന് വിട്ടുമാറി നിൽക്കരുത്, അത് ആത്മഹത്യയാണ്“, അദ്ദേഹം തൻ്റെ സദസ്സിനെ ഉപദേശിച്ചു.
പഴഞ്ചൊല്ല് പോലെ കത്തോലിക്കാ വേരുകൾക്കെതിരായി ശത്രുതയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നാവിൽ നിന്നും വന്ന ഇത് തൻ്റെ വിമർശകരെ വഞ്ചിക്കാനും തൻ്റെ പാതകൾ മറയ്ക്കാനുമുള്ള ശ്രമമാണ്.
#newsXfmlyrtvjp
ml.news
227

പോർച്ചുഗലിൽ കന്യകാസ്ത്രീ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു

പോർച്ചുഗലിലെ സാവോ ജവോ ദ മദീരയിലുള്ള സിസ്റ്റർ മരിയ അന്തോണിയ ഗേര ദ പീനോ, 61, ഞാറാഴ്ച കൊല്ലപ്പെട്ടു (8 സെപ്റ്റംബർ). 44 വയസ്സുള്ള ആൽഫ്രെഡോ “ചിത്തോ“യാണ് അവരുടെ ഘാതകൻ. വെറും മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ …More
പോർച്ചുഗലിലെ സാവോ ജവോ ദ മദീരയിലുള്ള സിസ്റ്റർ മരിയ അന്തോണിയ ഗേര ദ പീനോ, 61, ഞാറാഴ്ച കൊല്ലപ്പെട്ടു (8 സെപ്റ്റംബർ).
44 വയസ്സുള്ള ആൽഫ്രെഡോ “ചിത്തോ“യാണ് അവരുടെ ഘാതകൻ. വെറും മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇയാൾ ജയിൽവിമോചിതനായത്. ബലാത്സംഗത്തിന് 16 വർഷം ശിക്ഷിക്കപ്പെട്ട് അതിൻ്റെ നാലിൽ മൂന്ന് ഭാഗം ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. അമ്മയുടെയും സഹോദരൻ്റെയും ഒപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്.
ഞാറാഴ്ച പ്രഭാതത്തിൽ, കുർബ്ബാനയ്ക്ക് ശേഷം തിരിച്ചുപോകവേ ഇയാളെ സിസ്റ്റർ കാറിൽ കയറ്റിയിരുന്നു. നന്ദിസൂചകമായി ചിത്തോ കാപ്പി കുടിക്കാൻ ക്ഷണിക്കുകയും സിസ്റ്റർ സമ്മതിക്കുകയും ചെയ്തു. വീട്ടിൽ പ്രവേശിച്ചപ്പോൾ ചിത്തോ ലൈംഗികബന്ധത്തിലേർപ്പെടാൻ സിസ്റ്ററോട് ആവശ്യപ്പെട്ടു.
ഇത് നിരസിച്ച സിസ്റ്ററിനെ ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഇയാൾ ശരീരം കട്ടിലിൽ ഉപേക്ഷിച്ചു.
ഫാക്ടറി തൊഴിലാളിയായിരുന്ന മരിയ അന്തോണിയ, 40 വർഷങ്ങൾക്ക് മുമ്പാണ് അവർ കോൺഗ്രിഗേഷൻ ഓഫ് ദി ഹാൻഡ്മെയ്ഡ്സ് ഓഫ് മേരി സെർവൻ്റ് ഓഫ് ദി സിക്കിൽ അംഗമായത്. അമ്മയെ നോക്കാനായി വീട്ടിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് …More
ml.news
307

ഈശോസഭാവൈദികരെ കുറിച്ചും ആർച്ചുബിഷപ്പ് വിഗനോയോട് ഫ്രാൻസിസ് ചോദിച്ചു

ജൂൺ 23, 2013-ൽ, അക്കാലത്ത് അമേരിക്കയിലെ അപ്പസ്തോലിക നൂൺഷ്യോ ആയിരുന്ന ആർച്ചുബിഷപ്പ് കാർലോ മരിയ വിഗനോയോട് അമേരിക്കൻ ഈശോസഭാവൈദികരുടെ അവസ്ഥയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന് …More
ജൂൺ 23, 2013-ൽ, അക്കാലത്ത് അമേരിക്കയിലെ അപ്പസ്തോലിക നൂൺഷ്യോ ആയിരുന്ന ആർച്ചുബിഷപ്പ് കാർലോ മരിയ വിഗനോയോട് അമേരിക്കൻ ഈശോസഭാവൈദികരുടെ അവസ്ഥയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ചോദിക്കുകയുണ്ടായി. അദ്ദേഹത്തിന് മക്കാരിക്ക് വിവാദത്തെക്കുറിച്ചും അറിയണമായിരുന്നെന്ന് റോബർട്ട് മൊയ്നഹാൻ്റെ ഇൻസൈഡ് ദി വത്തിക്കാൻ എഴുതുന്നു.
ആർച്ചുബിഷപ്പ് വിഗനോ തന്നെയാണ് ഇതിനെക്കുറിച്ച് മൊയ്നഹാനോട് പറഞ്ഞു. രാജ്യത്തിലെ കത്തോലിക്കാ സർവ്വകലാശാലകളുടെ അമേരിക്കൻ ബിഷപ്പുമാർ പ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന് വിഗനോ മറുപടി നൽകി. കൂടാതെ, കത്തോലിക്കാ പ്രബോധനങ്ങളിൽ മാറ്റം വരുത്താൻ മുൻപന്തിയിലായിരുന്ന മാർപാപ്പമാരുടെ ആഗ്രഹങ്ങൾക്ക് അവർ എതിരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈശോസഭയെ നവീകരിച്ച് ആദിമകാലത്തേത് പോലെ വിജയകരമായ യഥാസ്ഥിതിക പാത പിന്തുടരാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിച്ചാൽ, അമേരിക്കയിയിലും ലോകമെമ്പാടുമുള്ള സഭയ്ക്ക് അത് വലിയൊരു സമ്മാനമായിരിക്കുമെന്ന് അദ്ദേഹം കരുതുന്നു.
#newsQzqwseaomz
ml.news
190

ഗോത്ര തലപ്പാവ് ധരിച്ചുകൊണ്ട് ആചാരപ്രകാരമുള്ള ഹിംസയ്ക്കും അടിമത്വത്തിനും ഒപ്പം നിലനിന്ന് ഫ്രാൻസിസ് മാർപാപ്പ

വടക്ക്-കിഴക്കൻ ഇന്ത്യയിലെ നാഗലാൻഡിലുള്ള കോഹിമ ബിഷപ്പ് ജയിംസ് തോപ്പിൽ (60), മെയ് 28-ന്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു നാഗ ഗോത്രസമൂഹത്തിൻ്റെ തലപ്പാവ് സമ്മാനിച്ചു. അത് പെട്ടെന്ന് തന്നെ ഫ്രാൻസിസ് ധരിച്ചു …More
വടക്ക്-കിഴക്കൻ ഇന്ത്യയിലെ നാഗലാൻഡിലുള്ള കോഹിമ ബിഷപ്പ് ജയിംസ് തോപ്പിൽ (60), മെയ് 28-ന്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഒരു നാഗ ഗോത്രസമൂഹത്തിൻ്റെ തലപ്പാവ് സമ്മാനിച്ചു.
അത് പെട്ടെന്ന് തന്നെ ഫ്രാൻസിസ് ധരിച്ചു (ചിത്രം). നായാട്ടിന് തയ്യാറാകുന്നതിനോട് അനുബന്ധിച്ചുള്ള ചടങ്ങുകളിൽ നാഗ ഗോത്രസമൂഹം ധരിക്കുന്ന തലപ്പാവാണത്. എതിരാളികളെ കൊല്ലുന്നതിനും അവരെ ശിരച്ഛേദം ചെയ്യുന്നതിനും കുപ്രസിദ്ധരാണ് നാഗ ഗോത്രസമൂഹം.
എതിരാളികളെ അവഹേളിക്കുന്നതിനും ആചാരപ്രകാരമുള്ള ഹിംസ, വിശ്വവിജ്ഞാന സന്തുലിതാവസ്ഥ, പുരുഷത്വം, പ്രതാപം എന്നിവ ഉയർത്തിക്കാണിക്കുന്നതിനും വേണ്ടിയാണ് അവർ ശിരച്ഛേദം നടത്തുന്നത്. മരണാനന്തര ജീവിതത്തിൽ ഇര ഒരു അടിമയായിരിക്കുമെന്ന് അവർ കരുതുന്നു.
#newsSamrdklnyd
ml.news
186

എന്തുകൊണ്ടാണ് ഫ്രാൻസിസ് പാരീസിനെയും, മിലനെയും, ബെർലിനെയും സിഡ്നിയെയും അവഗണിക്കുന്നത്?

“പ്രധാനപ്പെട്ട രൂപതകളായ മിലൻ, ബെർലിൻ, പാരീസ്, സിഡ്നി.. എന്നിവടങ്ങളിലെ വൈദികരെ ഫ്രാൻസിസ് മാർപാപ്പ സ്ഥിരമായി അവഗണിക്കുന്നത് എന്തുകൊണ്ടാണ്?“, ജർമ്മൻ ബിഷപ്പുമാരുടെ Katholisch.de-യിൽ (സെപ്റ്റംബർ 6), ബെർലിൻ …More
“പ്രധാനപ്പെട്ട രൂപതകളായ മിലൻ, ബെർലിൻ, പാരീസ്, സിഡ്നി.. എന്നിവടങ്ങളിലെ വൈദികരെ ഫ്രാൻസിസ് മാർപാപ്പ സ്ഥിരമായി അവഗണിക്കുന്നത് എന്തുകൊണ്ടാണ്?“, ജർമ്മൻ ബിഷപ്പുമാരുടെ Katholisch.de-യിൽ (സെപ്റ്റംബർ 6), ബെർലിൻ ഫാ. മാക്സ് കാപ്പാബിയംഗ O.P. ചോദിക്കുകയുണ്ടായി. അവർ പര്യാപ്തമായ അതിർത്തിക്കുള്ളിലാണെന്ന് അദ്ദേഹത്തിന് തോന്നുന്നില്ലേ?“
കാപ്പാബിയംഗയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻ്റെ അസന്തുലിത സഭയുടെ സാർവ്വത്രികമായ നിയന്ത്രണത്തെ ബാധിക്കും: “അതിനാൽ, ഈ പ്രാദേശിക സഭകളുടെ ശബ്ദസാന്നിധ്യം ഉണ്ടാവുന്നില്ല, പ്രത്യേകിച്ച് അടുത്ത കോൺക്ലേവിൽ.“
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, സ്ഥാനാർത്ഥികളെ ഫ്രാൻസിസ് തിരഞ്ഞെടുക്കുന്നത് “ആരോഗ്യപരമായ ഒരു അളവിനും അപ്പുറം അനിയന്ത്രിതമാണ്“.
ഈ പ്രശ്നങ്ങൾ പാപ്പയോട് തുറന്ന് (“ധൈര്യത്തോടും സ്വതന്ത്രമായും“) പറയാൻ കർദ്ദിനാൾമാർക്ക് ധൈര്യമുണ്ടായിരിക്കുമെന്ന് കാപ്പാബിയംഗ പ്രതീക്ഷിക്കുന്നു.
#newsYlfutcuepc
ml.news
200

“ഒരു വലിയ നുണ: മെജുഗോരെയെപ്പറ്റിയുള്ള ബിഷപ്പിൻ്റെ അവസാനത്തെ അഭിമുഖം

ബിഷപ്പ് ആൻഡ്രിയ ജെമ്മ, 88, സെപ്റ്റംബർ 2-ന് റോമിൽ വെച്ച് കാലം ചെയ്തു. ഇസേർണിയ-വെനാഫ്രോയുടെ മുൻ ബിഷപ്പായിരുന്ന അദ്ദേഹം ഭൂതോച്ചാടകനായിരുന്ന ഏക ബിഷപ്പ് കൂടിയാണ്. വത്തിക്കാന് സമീപം ചിത്രീകരിച്ച് ജെമ്മയുടെ …More
ബിഷപ്പ് ആൻഡ്രിയ ജെമ്മ, 88, സെപ്റ്റംബർ 2-ന് റോമിൽ വെച്ച് കാലം ചെയ്തു. ഇസേർണിയ-വെനാഫ്രോയുടെ മുൻ ബിഷപ്പായിരുന്ന അദ്ദേഹം ഭൂതോച്ചാടകനായിരുന്ന ഏക ബിഷപ്പ് കൂടിയാണ്.
വത്തിക്കാന് സമീപം ചിത്രീകരിച്ച് ജെമ്മയുടെ അവസാനത്തെ അഭിമുഖം, മെജുഗോരെ അനുകൂലിയായ, ദാവിദ് മുർജ IlSegnoDiGiona.it-യിൽ (സെപ്റ്റംബർ 2) പ്രസിദ്ധീകരിച്ചു.
മെജുഗോരെയെപ്പറ്റി ചോദിച്ചപ്പോൾ, ജെമ്മ നിരുപാധികം അതിനെ “അസത്യമെന്ന്“ വിളിച്ചു. മെജുഗോരെയെ ഒരു “വലിയ നുണയായാണ്“ അദ്ദേഹം കണക്കാക്കിയിരുന്നത്.
#newsGvydsviqma