ml.news
96

ഫ്രാൻസിസിൻ്റെ അംശവടിയിൽ പച്ചമാമയും പച്ചകമാക്കും?

ആമസോൺ സൂനഹദോസിൻ്റെ സമാപന കുർബ്ബാനയിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ച നാല് മുഖങ്ങളുള്ള തടിനിർമ്മിത അംശവടി സൂനഹദോസിൽ പങ്കെടുത്ത ചിലർ സമ്മാനമായി നൽകിയതാണ്.

ആ മുഖങ്ങൾ നാല് പാഗൻ ദേവതകളെ പ്രതിനിധീകരിക്കുന്നതാണെന്ന്, “ഇക്വഡോർ, ബ്രസീൽ എന്നിവടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെ“ പരാമർശിച്ച്, TraditionInAction.org (നംവബർ 17) വിശദീകരിച്ചു.

പച്ചമാമ (ഭൂമി), പച്ചകമാക്ക് (സൃഷ്ടാവ്, ഇടതു വശത്തുള്ളത്), വിൽക എന്ന പേരിൽ അറിയപ്പെടുന്ന അവരുടെ ഇരട്ടകുട്ടികൾ (സൂര്യനെയും ചന്ദ്രനെയും പ്രതിനിധീകരിക്കുന്നു) എന്നിങ്ങനെയാണ് ദേവതകൾ അറിയപ്പെടുന്നത്.

#newsNdlsjtmnbk