ml.news
62

കന്യകാസ്ത്രീകളുടെ വേഷം ധരിച്ച സ്ത്രീകൾ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചു

അമേരിക്ക: കന്യകാസ്ത്രീകളുടെ വേഷം ധരിച്ച രണ്ട് സ്ത്രീകൾ, തിങ്കളാഴ്ച പെൻസിൽവാനിയയിലെ പോക്കനോ ചെറുപട്ടണത്തിലുള്ള ഒരു ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥനെ തോക്കുപയോഗിച്ച് ഭീക്ഷണിപ്പെടുത്തിയെങ്കിലും അവസാനം പണം എടുക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.

#newsXgbyfajlph