ml.news
20

Gloria.tv-യുടെ പുതിയ സാങ്കേതികസംവിധാനങ്ങളും സംഭാവനയ്ക്കുള്ള അഭ്യർത്ഥനയും

വർദ്ധിച്ച വേഗത്തിലുള്ള വളർച്ചയിലാണ് Gloria.tv. ഒരു അന്തർദേശീയ സഭാസാമൂഹ്യമാദ്ധ്യമത്തെ നിർമ്മിക്കാൻ ഉത്സുഹരായ കത്തോലിക്കാസമൂഹമാണ് Gloria.tv-യുടെ വിജയത്തിന്റെ പിന്നിൽ.

Gloria.tv-യുടെ പലകാര്യങ്ങളും പിന്നണിയിലാണ്. കഴിഞ്ഞയാഴ്ച ഞങ്ങൾ ഭാഷ കണ്ടുപിടിക്കുന്ന സംവിധാനം പുനഃസ്ഥാപിച്ചു. അപ്‌ലോഡ് ചെയ്യപ്പെട്ട മാദ്ധ്യമം ഏത് ഭാഷയിലുള്ളതാണെന്ന് Gloria.tv-സ്വയം കണ്ടുപിടിക്കേണ്ടതുണ്ട്. ഭാവിയിൽ, ഞങ്ങളുടെ പുതിയ സംവിധാനം പിഴവുകൾ കൂടാതെ മാദ്ധ്യമങ്ങളെ തരം തിരിക്കും.

മറ്റൊരു ഉദാഹരണം, മനുഷ്യരാൽ അപ്‌ലോഡ് ചെയ്യപ്പെട്ട വിനാശകരമായ സ്പാമുകൾക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടമാണ്. ഏതാണ്ട് 95 ശതമാനത്തോളം സ്പാം-അപ്‌ലോഡുകളെ തിരിച്ചറിയാനും നശിപ്പിക്കാനും ഞങ്ങൾക്ക് സാധിക്കുന്നു. പുറത്ത് നിന്നുള്ള രണ്ട് സേവനങ്ങൾ ഉപയോഗിച്ച് ഞങ്ങളുടേതായ ഒരു ഫിൽറ്റർ വികസിപ്പിച്ചെടുത്തു.

വളർന്നുകൊണ്ടേയിരിക്കുന്ന Gloria.tv പോലുള്ള ഒരു വെബ്സൈറ്റിനെ നിലനിർത്തുക എന്നത് ഞങ്ങൾ പ്രതീക്ഷിച്ചതിലും സങ്കീർണ്ണമാണ്. വളരുക എന്ന ഞങ്ങളുടെ ലക്‌ഷ്യം അത്യന്തം വെല്ലുവിളി നിറഞ്ഞതാണ്. $50, $100 അല്ലെങ്കിൽ നിങ്ങൾക്ക് സാധിക്കുന്നത് തന്നുകൊണ്ട് ഞങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടുകൊള്ളട്ടെ. ഞങ്ങളുടെ ജോലി നിങ്ങൾ പ്രവർത്തികമാക്കുന്നു.

ആയതിനാൽ പരിശുദ്ധ മാതാവിന്റെയും അവളുടെ ശിശുവിന്റെയും നാമത്തിൽ ഞങ്ങളെ സഹായിക്കാൻ വിനയപൂർവ്വം ആവശ്യപ്പെടുന്നു

#newsMokuaysolz