ml.news
36

"സൂപ്പർഹീറോ കുർബ്ബാന" അർപ്പിച്ച് ഈസ്റ്റർ ഞാറാഴ്ച ആഘോഷിച്ചു

അമേരിക്കയിലെ സ്ക്രാന്റൺ രൂപതയിലുള്ള കോർപ്പസ് ക്രിസ്റ്റി ഇടവക, ഈസ്റ്റർ ഞാറാഴ്ച ആഘോഷിച്ചത് "സൂപ്പർഹീറോ കുർബ്ബാന" അർപ്പിച്ചാണ്.

കുട്ടികൾ കുർബ്ബാനയ്ക്ക് വരുമ്പോൾ തങ്ങളുടെ നല്ല കൃത്യങ്ങൾ എഴുതാനും നോട്ട് കൊണ്ടുവരാനും ആവശ്യപ്പെട്ടിരുന്നു.

അവിടെ, അവരുടെ പ്രിയപ്പെട്ട "സൂപ്പർ ഹീറോയുടെ" അടുത്ത് നോട്ടുകൾ നിക്ഷേപിച്ചു.

സൂപ്പർമാൻ, ബാറ്റ്മാൻ, വണ്ടർ വുമൺ, സൂപ്പർ ഗേൾ എന്നിവരായി വേഷം ധരിച്ചവരായിരുന്നു "സൂപ്പർ ഹീറോസ്".

തങ്ങളുടെ നല്ല പ്രവർത്തികൾ "ശക്തി വീണ്ടെടുക്കാൻ നമ്മുടെ സൂപ്പർ ഹീറോകളെ" സഹായിക്കുമെന്ന് കുട്ടികളെ ധരിപ്പിച്ചിരുന്നു.

#newsUgfhukvhwq