ml.news
61

ദൈവം "എല്ലാ സഭാസമൂഹങ്ങളുടെയും പിതാവെന്ന്" പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

ജനുവരി 27-ന്, ഇറ്റാലിയൻ റെഡ് ക്രോസിലെ ഏഴായിരം അംഗങ്ങളെ പോൾ ആറാമന്റെ ഹാളിൽ വെച്ച് ഒരു യോഗത്തിനായി ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കയുണ്ടായി. അകത്തോലിക്കർക്ക് അനിഷ്ടമാകുമെന്ന് കരുതി യോഗത്തിന്റെ അവസാനം …കൂടുതൽ
ജനുവരി 27-ന്, ഇറ്റാലിയൻ റെഡ് ക്രോസിലെ ഏഴായിരം അംഗങ്ങളെ പോൾ ആറാമന്റെ ഹാളിൽ വെച്ച് ഒരു യോഗത്തിനായി ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കയുണ്ടായി.
അകത്തോലിക്കർക്ക് അനിഷ്ടമാകുമെന്ന് കരുതി യോഗത്തിന്റെ അവസാനം ഫ്രാൻസിസ് മാർപാപ്പ തന്റെ അജപാലന അനുഗ്രഹം നൽകിയില്ല. പകരം അവിടെ സന്നിഹിതരായിരുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ ദൈവത്തോട് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പ്രാർത്ഥിച്ചു, "ദൈവമേ - ഞങ്ങളുടെയെല്ലാം പിതാവേ, എല്ലാ സഭാസമൂഹങ്ങളുടെയും പിതാവേ".
#newsTnvrzgzqjy