ml.news
56

കർദ്ദിനാൾ ബർക്ക്: ഫ്രാൻസിസ് മാർപാപ്പ ഒരു ശീശ്മയ്ക്കുള്ള അപകടസാധ്യതയിൽ

പ്രബോധനത്തിനോ വിശ്വാസപരിശീലനത്തിനോ എതിരായി ഒരു ബിഷപ്പ്സ് കോൺഫറൻസോ ഒരു ബിഷപ്പോ എന്തെങ്കിലും പ്രവർത്തിക്കുന്നത് അനുവദിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിക്കില്ലെന്ന്, ഓസ്ട്രിയൻ തത്വചിന്തകൻ തോമസ് …കൂടുതൽ
പ്രബോധനത്തിനോ വിശ്വാസപരിശീലനത്തിനോ എതിരായി ഒരു ബിഷപ്പ്സ് കോൺഫറൻസോ ഒരു ബിഷപ്പോ എന്തെങ്കിലും പ്രവർത്തിക്കുന്നത് അനുവദിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സാധിക്കില്ലെന്ന്, ഓസ്ട്രിയൻ തത്വചിന്തകൻ തോമസ് സ്റ്റാർക്കുമായി നടത്തിയ ഗ്ലോറിയ.ടിവി അഭിമുഖത്തിൽ കർദ്ദിനാൾ റെയ്മണ്ട് ബർക്ക് പറഞ്ഞു.
ജർമ്മൻ പ്രൊട്ടസ്റ്റന്റുകാർക്ക് ദിവ്യകാരുണ്യം "അനുവദിക്കാനുള്ള" നിർദ്ദേശം "ബുദ്ധിശൂന്യമാണെന്ന്" അദ്ദേഹം വിശേഷിപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പ അത് തിരുത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. "അല്ലാത്തപക്ഷം, നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രൊട്ടസ്റ്റന്റ് മതശാഖകളുടെ അവസ്ഥയിലാകും റോമൻ കത്തോലിക്കാസഭയും".
നരകത്തിന്റെ അസ്ഥിത്വത്തെയും മനുഷ്യാത്മാക്കളുടെ അനശ്വരതയെയും സംബന്ധിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സമീപകാലത്തെ നിരാകരണത്തെപ്പറ്റി അഭിപ്രായമറിയിക്കവേ, പരിശുദ്ധ സിംഹാസനത്തിന്റെ ഭാഗത്ത് നിന്നും ശരിയായിട്ടുള്ള തിരുത്തലുകൾ ഉണ്ടാവുന്നില്ലെന്ന് കർദ്ദിനാൾ ബർക്ക് ശ്രദ്ധിച്ചു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ "അവസാന കാര്യങ്ങളെപ്പറ്റി സഭ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ഫ്രാൻസിസ് മാർപാപ്പ വീണ്ടും സ്ഥിരീകരിക്കുന്നുവെന്ന്" പറയേണ്ടത് ആവശ്യമായി …കൂടുതൽ