ml.news
32

ഡച്ച് കർദ്ദിനാൾ: ഉത്രെഹ് അതിരൂപതയിലെ ഏറെക്കുറേ എല്ലാ പള്ളികളും അടച്ചുപൂട്ടപ്പെടും

ഉത്രെഹ് അതിരൂപതയിലെ 280 പള്ളികളിൽ ഭൂരിഭാഗവും അടുത്ത ദശാബ്ദത്തിനുള്ളിൽ അടച്ചുപൂട്ടും. 15-ൽ താഴെ പള്ളികളെ ബാക്കിയുണ്ടാവുകയൊള്ളു, കർദ്ദിനാൾ വിം ഐക്ക് അറിയിക്കുന്നു.

Gelderlander.nl-നോട് സംസാരിക്കവേ (സെപ്റ്റംബർ 15) പത്തിൽ ഒന്ന് വീതമുള്ള തന്റെ ഇടവകകൾ നാശത്തിന്റെ വക്കിലാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം, "സഭയുടെ കൗൺസിലിനെ" സാഷാത്കരിക്കാൻ ഉദാഹരണമായി പുരോഗമനവാദികൾ പരിഗണിച്ചിരുന്നതാണ് നെതർലാൻഡ്സ്. പേരിന് മാത്രമുള്ള 3.5 മില്യൺ കത്തോലിക്കരിൽ 173,500 പേർ മാത്രമാണ് ഞാറാഴ്ച കുർബ്ബാനയിൽ പങ്കെടുക്കുന്നത്. അവരിൽ കൂടുതൽ പേരും പ്രായമുള്ളവരാണ്.

2014-ൽ ഐക്ക്‌ കരുതിയിരുന്നത് 2028-ഓടെ തന്റെ ഇടവകകളിൽ 30 എണ്ണത്തിൽ താഴെ അവശേഷിക്കുമെന്നാണ്. നാല്‌ വർഷങ്ങൾക്ക് ശേഷം അദ്ദേഹം വളരെയധികം ശുഭാപ്തിവിശ്വാസക്കാരനായി പോയെന്ന് തെളിഞ്ഞു.

ചിത്രം: © Kotomi_, Flickr, CC BY-NC, #newsSyijaljvfk