മാക്സിന്റെ പേരിൽ രണ്ട് ആർച്ചുബിഷപ്പുമാർ തമ്മിൽ അഭിപ്രായവ്യത്യാസം
![](https://seedus0275.gloriatv.net/storage1/yn8shm5w43347dnf48f9ysh6c5lspu5emr4fk0q.webp?scale=on&secure=b4S-1BY2Kyqv0SZN3XtpIA&expires=1723498781)
"ഹിംസയുടെയും ഭീതിയുടെയും പ്രവാചകനെന്ന്" മാക്സിനെ അദ്ദേഹം ട്വിറ്ററിൽ (മെയ് 5) വിശേഷിപ്പിച്ചു.
ഇതിന് വിപരീതമായി, മ്യൂണിക്ക് കർദ്ദിനാൾ റെയ്നാഡ് മാക്സ്, കാൾ മാക്സിന്റെ യശസ്സിനെ നിസ്സാരമാക്കാൻ ശ്രമിച്ചു. ഒരു അഭിമുഖത്തിൽ katholisch.de-നോട് സംസാരിക്കവേ (മെയ് 5), കാൾ മാക്സ് "സഭാപിതാവല്ല" [ആരെങ്കിലും അപ്രകാരം വാദിച്ചത് പോലെ] എന്ന് അദ്ദേഹം പറയുകയുണ്ടായി.
കമ്മ്യൂണിസത്തിന്റെ പരിണിതഫലങ്ങളിൽ നിന്ന് കാൾ മാക്സിനെ കുറ്റവിമുക്തനാക്കാൻ കർദ്ദിനാൾ ശ്രമിക്കുന്നില്ല. അതേസമയം, "തന്റെ സിദ്ധാന്തത്തിന്റെ ഫലമായി സ്റ്റാലിന്റെ ഗുലാഗ് വരെ സംഭവിച്ച എല്ലാത്തിന്റെയും" ചുമതല മാക്സിൽ ആരോപിക്കാനും കർദ്ദിനാൾ ആഹ്രഹിക്കുന്നുമില്ല.
ചിത്രം: Karl Marx, #newsSyenlalpdy