പത്താം പിറന്നാളാശംസകൾ, Gloria.tv!
![](https://seedus3932.gloriatv.net/storage1/7cqsmkczlatbjp3a327zl4ul7fx8ktz6cegszv0.webp?scale=on&secure=7f0eSodQgDLK7d1sqDufuA&expires=1721523576)
അന്ന് തൊട്ട് Gloria.tv ലോകമെമ്പാടുമുള്ള ആദ്യത്തെ കത്തോലിക്കാ സാമൂഹ്യമാദ്ധ്യമ ശൃംഖലയായി. ചിലവ് കുറഞ്ഞ സംരഭമായതിനാൽ Gloria.tv-യിൽ ശമ്പളത്തോട് കൂടിയ ജീവനക്കാരില്ല. എന്നിരുന്നാലും ചിലവുകൾ കൂടുകയാണ്. 2017-ൽ ഞങ്ങളുടെ സെർവറുകൾക്ക് മാത്രം $20.000 ചിലവ് വന്നു. Gloria.tv-യുടെ പത്താം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ, അടയ്ക്കാനുള്ള തുകയിൽ $10.000 ഇനിയും തികയാതെ നിൽക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞങ്ങൾ വളരെ വിരളമായേ നിങ്ങളുടെ അടുത്ത് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടൊള്ളു. ഇന്ന്, നിങ്ങളുടെ പിറന്നാൾ സമ്മാനം അല്ലെങ്കിൽ മംഗളവാർത്താ സംഭാവനയെ ഞങ്ങൾ ആശ്രയിക്കുകയാണ്. ഞങ്ങളെ ഉദാരമായി സഹായിച്ച് Gloria.tv കുടുംബത്തിന്റെ ഭാഗമാക്കുക.
സംഭാവന നൽകുവാൻ
#newsVbzbpcjjme