ml.news
63

സത്യം പറയുന്നത് (ഇപ്പോഴും) നിയമവിരുദ്ധമാണ്: "സ്വവർഗ്ഗലൈംഗികത ആരോഗ്യത്തിന് ഭീക്ഷണി"

സ്വവർഗ്ഗലൈംഗികത "ആരോഗ്യത്തിന് ഭീക്ഷണിയാണെന്ന്" പ്രസ്താവിച്ചതിന് ധീരയായ ഇറ്റാലിയൻ ഡോക്ടർ സിൽവാന ദെ മാരിയെപ്പറ്റി, 64, സ്വവർഗ്ഗഭോഗ പ്രവർത്തകർ പോലീസിൽ പരാതിപ്പെടുകയുണ്ടായി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ സ്വവർഗ്ഗലൈംഗികത വഴി പകരുന്ന രോഗങ്ങളുടെ ഭീമമായ കണക്കുകളെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

സ്വവർഗ്ഗഭോഗികളിലെ ലൈംഗികരോഗങ്ങൾ ചികത്സിച്ച് ദെ മാരിക്ക് നാൽപ്പത് വർഷത്തെ പരിചയമുണ്ട്. സ്വവർഗ്ഗലൈംഗികത ശീലിക്കുന്നത് സാധാരണമല്ലെന്നും "പരിതാപകരമായ സ്ഥിതിയാണെന്നും" അവർ തിരിച്ചറിഞ്ഞു. പാശ്ചാത്യ യൂറോപ്പിൽ പങ്കിപ്പുണ്ണും മറ്റ് രോഗങ്ങളും ബാധിക്കാനുള്ള സാധ്യത വളരെയേറെയാണ്.

ദെ മാരിയെ കുറ്റവിമുക്തയാക്കാൻ ഇറ്റാലിയൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് ദീർഘാലോചന വേണ്ടി വന്നുവെന്ന് ബ്രൈറ്റ്‌ബാർട്ട് (ഡിസംബർ 3) അറിയിക്കുന്നു.

ചിത്രം: Silvana De Mari, #newsZrrtfhmtsx