ml.news
68

കൊഞ്ചികുഴഞ്ഞുകൊണ്ടുള്ള നൃത്തപരിപാടികളോടെ സൂനഹദോസ് അവസാനിപ്പിച്ച് ബിഷപ്പുമാർ - ഫ്രാൻസിസ് മാർപാപ്പ …

യുവജനസൂനഹദോസിന്റെ അന്തിമരേഖയുടെ വോട്ടിന് മുമ്പ് ഫ്രാൻസിസ് മാർപാപ്പയും സിനഡ് പിതാക്കന്മാരും, വത്തിക്കാൻ ഓഡിയൻസ് ഹാളിന്റെ സ്റ്റേജിൽ, യുവ ഓഡിറ്റേഴ്‌സിന്റെ ഒപ്പം വെള്ളിയാഴ്ച, ഒരു സായാഹ്ന പാർട്ടി നടത്തുകയുണ്ടായി …കൂടുതൽ
യുവജനസൂനഹദോസിന്റെ അന്തിമരേഖയുടെ വോട്ടിന് മുമ്പ് ഫ്രാൻസിസ് മാർപാപ്പയും സിനഡ് പിതാക്കന്മാരും, വത്തിക്കാൻ ഓഡിയൻസ് ഹാളിന്റെ സ്റ്റേജിൽ, യുവ ഓഡിറ്റേഴ്‌സിന്റെ ഒപ്പം വെള്ളിയാഴ്ച, ഒരു സായാഹ്ന പാർട്ടി നടത്തുകയുണ്ടായി (ഒക്ടോബർ 26).
ഓഡിറ്റേഴ്‌സ് പാട്ട് പാടുകയും നൃത്തം വെയ്ക്കുകയും ചെയ്‌തു. അവരുടെയൊപ്പം സൂനഹദോസിന്റെ ജനറൽ സെക്രട്ടറി കർദ്ദിനാൾ ബാല്‍ദിസ്സേരിയുടെ പിയാനോ വായനയുമുണ്ട്.
നൃത്തം ചെയ്തുകൊണ്ടിരുന്നവർ ബിഷപ്പുമാരെ തങ്ങളോടൊപ്പം നൃത്തം ചെയ്യാൻ ക്ഷണിച്ചപ്പോൾ ഇളം വൈലറ്റ് നിറത്തിലുള്ള ഡിസ്ക്കോ ലൈറ്റിലുള്ള നൃത്തത്തോട് കൂടിയാണ് പരിപാടി അവസാനിച്ചത്.
ഫ്രാൻസിസ് മാർപാപ്പയേയും അവർ ക്ഷണിച്ചെങ്കിലും അദ്ദേഹം എഴുന്നേറ്റില്ല [ചിലപ്പോൾ നടക്കാൻ പോലും അദ്ദേഹത്തിന് വിഷമമാണ്].
#newsRikwysrssc