ml.news
33

ക്യുപ്പിച്ച്: "അത് സമ്മതത്തോടെയുള്ള സ്വവർഗ്ഗഭോഗമാകാം"

പ്രായപൂർത്തിയാകാത്തവരുമായുള്ള [ചാവുദോഷമായ] സ്വവർഗ്ഗഭോഗ വ്യഭിചാരത്തെയും വ്യക്തികൾ തമ്മിലുള്ള [ചാവുദോഷം തന്നെയായ] സ്വവർഗ്ഗഭോഗ വ്യഭിചാരത്തെയും വേർതിരിക്കണമെന്ന് ബാൾട്ടിമോറിൽ ചേർന്ന അമേരിക്കൻ ബിഷപ്പുമാരെ ഷിക്കാഗോ കർദ്ദിനാൾ ബ്ലേസ്‌ ക്യുപ്പിച്ച് "ശക്തമായി പ്രേരിപ്പിച്ചു". ക്യുപ്പിച്ചിന്റെ അഭിപ്രായത്തിൽ അവ "വ്യത്യസ്ത സ്വഭാവമുള്ളതാണ്".

ചില സമയങ്ങളിൽ, വ്യക്തികളുമായുള്ള വൈദികരുടെ സ്വവർഗ്ഗഭോഗ വ്യഭിചാരം"സമ്മതത്തോടെയും ഏകചിത്തതായുള്ളതുമാവാമെന്നും" കാരണം "തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഉള്ളതെന്നുമുള്ള" സാമാന്യോക്തി അദ്ദേഹം കൂട്ടിച്ചേർത്തു.

കർദ്ദിനാൾ മക്കാരിക്കിന്റെ ഏറെക്കാലമായുള്ള മിത്രമാണ് ക്യുപ്പിച്ച്. ദീർഘകാലമായി അദ്ദേഹം സഭയിലെ സ്വവർഗ്ഗഭോഗ പ്രചാരണത്തിന്റെ വക്താവായി വർത്തിക്കുകയായിരുന്നു.

ചിത്രം: Blase Cupich, © Mazur/catholicnews.org.uk CC BY-NC-SA, #newsHqyvsbnzks

00:25