വത്തിക്കാൻ ലൈംഗികാത്രിക്രമ ഉച്ചകോടി: സ്വവർഗ്ഗലൈംഗികത പാപത്തിന് “കാരണമാകുന്നില്ല“
![](https://seedus2043.gloriatv.net/storage1/aa5lsl5gxt68u8l6awmlf0p38qgqg0tly8cnhwb.webp?scale=on&secure=yAs4utiEH0co6yZKY6b1Sw&expires=1721494297)
“ഒരു വിഭാഗം ആളുകളെയല്ലാതെ“, “ഒറ്റപ്പെട്ട കേസുകളെ“ ശ്രദ്ധിക്കാനാണ് സൈക്ക്ലൂണ ആവശ്യപ്പെടുന്നത്.
സ്വവർഗ്ഗലൈംഗികതയ്ക്ക് പാപത്തോടുള്ള “ചായ്‌വുണ്ടെന്ന്“ പറയാൻ [ശക്തരും പ്രതികാരദാഹികളുമായ സ്വവർഗ്ഗഭോഗാനുകൂലികളായ മാദ്ധ്യമങ്ങൾ മൂലം] താൻ “ഒരിക്കലും തുനിയില്ലെന്ന്“ അദ്ദേഹം തുറന്ന് സമ്മതിച്ചു.
എന്നിരുന്നാലും, 80% വൈദികപീഡനകേസുകളും സ്വവർഗ്ഗഭോഗ സ്വഭാവമുള്ളതാണ്. കാരണം, അവ ബാധിച്ചിരിക്കുന്നത് കൗമാരപ്രായക്കാരായ ആണുങ്ങളെയാണ്.
സ്വവർഗ്ഗഭോഗ പ്രത്യയശാസ്ത്രത്തോട് മമതയുള്ള വ്യക്തിയായാണ് സൈക്ക്ലൂണ അറിയപ്പെടുന്നത്.
ചിത്രം: Charles Scicluna, © Mazur/catholicnews.org.uk, CC BY-SA, #newsJjzxeaafnt