ml.news
81

പത്താം പിറന്നാളാശംസകൾ, Gloria.tv!

പത്ത് വർഷങ്ങൾക്ക് മുമ്പ്, 2007-ലെ ശരത്കാലത്ത്, ലോകമെമ്പാടുമുള്ള കത്തോലിക്കാ വീഡിയോ & വാർത്താ കൈമാറ്റ മാദ്ധ്യമായിട്ടാണ് Gloria.tv ആരംഭിച്ചത്. അതിന്റെ ആദ്യത്തെ നിർമ്മാണസംരംഭത്തിൽ ഒരു വിയന്ന ഗർഭഛിദ്രകന്റെ …കൂടുതൽ
പത്ത് വർഷങ്ങൾക്ക് മുമ്പ്, 2007-ലെ ശരത്കാലത്ത്, ലോകമെമ്പാടുമുള്ള കത്തോലിക്കാ വീഡിയോ & വാർത്താ കൈമാറ്റ മാദ്ധ്യമായിട്ടാണ് Gloria.tv ആരംഭിച്ചത്. അതിന്റെ ആദ്യത്തെ നിർമ്മാണസംരംഭത്തിൽ ഒരു വിയന്ന ഗർഭഛിദ്രകന്റെ ഉദ്യോഗസ്ഥർ പ്രോ-ലൈഫ് പ്രവർത്തകരെ ആക്രമിച്ചത് എങ്ങനെയെന്നാണ് കാണിച്ചത്. വിയെന്നയിലെ ഗർഭഛിദ്ര ക്ലിനിക്കുകളുടെ ചുറ്റും ഒരു നിഷ്പക്ഷമേഖല സൃഷ്ടിക്കാനുള്ള രാഷ്ട്രീയപദ്ധതിയെ ചെറുക്കാൻ ഈ വീഡിയോ പര്യാപ്തമായിരുന്നു. കൂടാതെ അക്രമകാരികളിൽ ഒരാളുടെ അറസ്റ്റിലേക്കും അത് നയിച്ചു.
അന്ന് തൊട്ട് Gloria.tv ലോകമെമ്പാടുമുള്ള ആദ്യത്തെ കത്തോലിക്കാ സാമൂഹ്യമാദ്ധ്യമ ശൃംഖലയായി. ചിലവ് കുറഞ്ഞ സംരഭമായതിനാൽ Gloria.tv-യിൽ ശമ്പളത്തോട് കൂടിയ ജീവനക്കാരില്ല. എന്നിരുന്നാലും ചിലവുകൾ കൂടുകയാണ്. 2017-ൽ ഞങ്ങളുടെ സെർവറുകൾക്ക് മാത്രം $20.000 ചിലവ് വന്നു. Gloria.tv-യുടെ പത്താം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ, അടയ്ക്കാനുള്ള തുകയിൽ $10.000 ഇനിയും തികയാതെ നിൽക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞങ്ങൾ വളരെ വിരളമായേ നിങ്ങളുടെ അടുത്ത് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടൊള്ളു. ഇന്ന്, നിങ്ങളുടെ പിറന്നാൾ സമ്മാനം അല്ലെങ്കിൽ മംഗളവാർത്താ സംഭാവനയെ …കൂടുതൽ